താൾ:CiXIV132a.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 99 —

ണ്ടതിന്നു
നാക്ക് നീട്ടു
കയോ കുറു
ക്കുകയോ
ചെയ്വാനാ
വശ്യമായ്വ
രും. പിന്നേ
L എന്ന ച
ക്രത്തോടുകൂ
ടേ ഒരു അ
ച്ചിന്റെചു
റ്റും (a—a)
തിരിയുന്ന
ചക്രത്തെ
M ഡോള
യോടു സം
ബന്ധിച്ച
തുലാം (N-
N) ക്രമപ്പെ
ടുത്തുന്നതു
കൊണ്ടു ഘടികാരത്തിന്റെ വലിയ കൈ ശരിയാ
യി ഒരു മണിക്കൂറിൻ വൃത്തത്തെ ചുറ്റിത്തിരിയും.
അതു നിമിഷങ്ങളെ ചൂണ്ടിക്കാണിക്കുന്ന കൈ ആ
കകൊണ്ടു ഇനി 12 പ്രാവശ്യം അധികം താമസി
ച്ചു തിരിഞ്ഞു കൊണ്ടു ഓരോ മണിക്കൂർ സൂചിപ്പി
ക്കുന്ന വേറൊരു കൈ വേണം. a-a എന്ന അ
ച്ചു തിരിക്കുന്ന ചക്രം c-c അതിനോടു ചേൎക്കപ്പെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/99&oldid=190668" എന്ന താളിൽനിന്ന് ശേഖരിച്ചത്