താൾ:CiXIV132a.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 74 —

പൊടിക്കാം. വെള്ളം ചക്രത്തിൻ മേല്ഭാഗത്തു മാത്രം അല്ല
നടുവിലോ താഴെയോ തട്ടുന്നതിനാലും യന്ത്രത്തെ നടത്തും.

144. ഘടികാരംകൊണ്ടു നാം സമയം അറിയുന്നതു എങ്ങനേ?

ഒരു വസ്തു നിശ്ചയിക്കപ്പെട്ട സമയത്തിൽ എപ്പോഴും സ
മമായ സ്ഥലത്തിലൂടേ ഗതാഗതം ചെയ്യാൻ സംഗതി വ
രുത്തുന്നതിനാൽ ഈ വസ്തുവിനെക്കൊണ്ടു സമയത്തെ കുറി

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/94&oldid=190658" എന്ന താളിൽനിന്ന് ശേഖരിച്ചത്