താൾ:CiXIV132a.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 60 —

ടികൊണ്ടോ ഒരു ചക്രത്തിന്റെ ഇല്ലികളെക്കൊണ്ടോ ശക്തി
വലിയ ഭുജത്താൽ വ്യാപരിക്കുന്നു (ET വലിയ ഭുജം); ഭാരമോ
മരത്തിന്റെ ചുറ്റും കെട്ടപ്പെട്ട കയറു
കൊണ്ടു ചെറിയ ഭുജത്താൽ (അതു ആ
മരത്തിന്റെ അൎദ്ധവ്യാസം തന്നേയാകു
ന്നു C D) താഴൊട്ടു വലിക്കുന്നു. ഈ പി
ടി ആകട്ടേ ചക്രത്തിന്റെ ഇല്ലി ആകട്ടേ
വലുതാകുന്നേടത്തോളം ശക്തിയും വൎദ്ധി
ക്കും എന്നിട്ടും എത്ര പ്രാവശൃം ഭാരം ശ
ക്തിയെക്കാൾ വലുതാകുന്നുവോ അത്ര പ്രാ
വശ്യം ചക്രത്തിന്റെ വൃത്തപരിധി അല്ലെങ്കിൽ പിടിയുടെ
അറ്റം തിരിയുന്ന സമയം ഉളവാകുന്ന വൃത്തം മരത്തിന്റെ
പരിധിയെക്കാൾ വലുതായിരിക്കും.

128. വണ്ടികൾക്കു ചക്രങ്ങൾ ആവശ്യള്ളത് എന്തുകൊണ്ടു?

ചില സ്ഥലങ്ങളിൽമാത്രം ചക്രം നിലം തൊടുന്നതുകൊണ്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/80&oldid=190625" എന്ന താളിൽനിന്ന് ശേഖരിച്ചത്