താൾ:CiXIV132a.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 46 —

ചതുരശ്രത്തിന്റെ സമാന്തരരേഖകൾ ഈ രണ്ടു പുതിയ ശ
ക്തികളായി നില്ക്കും. ഇവയിൽ ഒന്നു കപ്പലിനെ മുന്നോട്ടു ന
ടത്തുകയും മറ്റൊന്നു അതിനെ ഇടത്തോട്ടു ഉന്തുകയും ചെ
യ്യും. കപ്പൽ അതിന്റെ രൂപപ്രകാരം ഇടത്തോട്ടു പോവാൻ
വളരേ വിരോധിക്കയും മുന്നോട്ടു ഓടുവാൻ കപ്പൽ നല്ലവണ്ണം

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/66&oldid=190593" എന്ന താളിൽനിന്ന് ശേഖരിച്ചത്