താൾ:CiXIV132a.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 44 —

കളുടെ നീളം ആ ശക്തികളുടെ വലിപ്പത്തെ സൂചിപ്പിക്കുന്നു.
അങ്ങിനേതന്നെ ആ പുഴയിൽ ഓടുന്ന ഒരു തോണിക്കു വലഭാഗ
ത്തുനിന്നോ ഇടഭാഗത്തുനിന്നോ കാറ്റു തട്ടുമ്പോൾ തോണി
നദിയുടെ ഒഴുക്കിനെയും കാറ്റിനെയും അനുസരിക്കാതേ ഈ
രണ്ടു ശക്തികളെക്കൊണ്ടു ഉളവാകുന്ന സമാന്തരചതുരശ്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/64&oldid=190588" എന്ന താളിൽനിന്ന് ശേഖരിച്ചത്