താൾ:CiXIV132a.pdf/449

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

CXXXVII

ചോദ്യം
വെളുത്ത നിറം (White colour) § 225 403
വെള്ളം കട്ടിയായി പോകുന്നതു (Freezing) § 143 296
കലൎപ്പുകളാൽ കട്ടിയാകുന്നതു (Freezing mixtures) § 152 312
വെള്ളം പതെക്കുന്നതു (Biling point) §§ 169–171 339
വെള്ളത്തിന്റെ ഭൂതവസ്തുക്കൾ (Elements of water) § 290 443
വെള്ളക്കോൽ (Steel-yard) § 40 124
വേഗത (Velocity) § 31 109
വേബർ (Weber) 447
വൊല്ത (Volta) 419. 428
വൊല്തയുടെ പെട്ടകം (Voltaic pile) § 279 439
വോത്ത് (Watt) 351
വ്യവസ്ഥ (പദാൎത്ഥങ്ങളുടെ മൂന്നു വ്യവസ്ഥകൾ three states of matter)
ചൂടിനാൽ ഉളവാകുന്ന മാറ്റങ്ങൾ (Changes caused by heat)
309
ശക്തികളുടെ സമാന്തരചതുരശ്രം (parallelogram of forces) §§ 34–35 112. 121
ശബ്ദം (Sound) §§ 98–118 242–257
ഉത്ഭവവും പലവിധവും 242–245. 247
വേഗത 246. 248
പരപ്പു (Propagation) 249. 250
ശരീരത്തളൎച്ച § 88 200. 201
ശിലാജതുവിദ്യുച്ഛക്തി (Negative electricity) §§ 254. 255 418
ശീതം (Coldness) § 134 288. 289
ശീതളപാത്രം (Condensor) 351
ശീമച്ചുണ്ണാമ്പു (Chalj) § 6 32
ശ്വസിക്ക (Breating) § 91 194. 195
സംഘാതം (വായുവിന്റെ) അമൎത്തൽ നോക്ക
സംലഗ്നാകൎഷണം (Cohension) § 8 36–43
ദൃഷ്ടാന്തങ്ങൾ 37–43
സംശ്ലിഷ്ടത (പറ്റു) (Adhension) § 12 44–58
ദൃഷ്ടാന്തങ്ങൾ 45–58
സൂക്ഷ്മസുഷിരത്വം (ബഹുരന്ധ്രത) (Porosity) §§ 5. 6. 18–30
സൂചി നീന്തുന്നതു (Needle swimming) § 9 42
"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/449&oldid=191346" എന്ന താളിൽനിന്ന് ശേഖരിച്ചത്