ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
CXXXVI
| ചോദ്യം | |
|---|---|
| വിദ്യുച്ഛക്തിയോജിപ്പുകാരൻ (Discharger) § 267 | 429 |
| വിദ്യുച്ഛക്തിവാഹകൻ (Electrophorous) § 265 | 428 |
| വിദ്യുത്ക്കുപ്പി (Leyden jar) § 267 | 429 |
| വിദ്യുദയസ്കാന്തം (Electro-magnet) § 294 | 445. 446 |
| വിദ്യുദോട്ടം (Electric current) § 251 | 419 |
| വിദ്യുദ്യന്ത്രം (Electric machine) § 266 | 430 |
| വിദ്യുദ്വൎണ്ണശാസ്ത്രം (Galvano plastics) § 289 | 442 |
| വിഭജ്യത (Divisibility) § 7 | 31–35 |
| ദൃഷ്ടാന്തം | 32–35 |
| വിയൎപ്പു (Perspiration) § 163 | 322 |
| വിറക (വെട്ടുക) (Fire wood) § 163 | 39 |
| വിൽ (Bow) § 19 | 84 |
| വിശറി (Fan) § 163 | 326 |
| വിശേഷമായ ഘനം (Specific weight) (താരതമ്യഘനം ഒത്തുനോക്ക) |
|
| വിഷവാഷ്പം (Poisonous gases) § 97 | 241 |
| വിസ്തരണം (Extension) § 4 | 8 |
| വിളക്കു (Lamp) §§ 13 96 | 69 225 226 231 |
| വിളക്കുമാടം (Light house) § 199 | 381 |
| വീഞ്ഞുകുഴൽ (Wine tester) § 88 | 196 |
| വീഴ്ച (Fall) §§ 46–48 | 90 |
| വെടിയുപ്പു (Salt-petre) § 152 | 312 |
| വെളിച്ചം (light) §§ 175–222 | 354–394 |
| ഉത്ഭവം § 175 | 354 |
| ഉറവു § 176 | 355 |
| വേഗത § 178 | 356–358 |
| കൈക്കൊള്ളുന്ന വസ്തുക്കളുടെ വ്യാപ്തി (effects of light) §§ 179. 180 | 357 |
| ശക്തി (Intensity of light) § 181 | 359 |
| പൊട്ടൽ (Refraction) § 190 | 374–384 |
| ഇളക്കം (Sensation) § 211 | 387 |
| വളച്ചൽ (Inflection) § 229 | 408 |