ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
CXXX
| ചോദ്യം | |
|---|---|
| ജലത്തിരക്ക് (Hydraulic press) § 71 | 154 |
| ജലമജ്ജനയന്ത്രം (Diver's bell) §§ 4. 96 | 15. 237 |
| ജലയന്ത്രം (Fire engine) § 93 | 220 |
| ജലയാവിയുടെ ശക്തി (Force of steam) § 172 | 349. 350 |
| ജലവായു (Hydrogen) § 94 | 221 |
| ജലാരോഹകയന്ത്രം (Pump) § 93 | 193 |
| ജലഹരിതാമ്ലം (Hydrochloric acid) § 152 | 312 |
| ഡോള (Pendulum of the clock) § 56 | 135–137 |
| തവക്ക (Compass) § 246 | 416 |
| തവള (രിക്തതയിലുള്ള) § 88 | 207 |
| താരതമ്യഘനം (Specific weight) § 78 | 164 |
| താരതമ്യ ഘൎമ്മം (Specific heat) §§ 136. 137 | 290 |
| തിരിക്കല്ലു (Mill) § 65 | 143 |
| തീ (Fire) § 96 | 229–230 |
| തീക്കണ്ണാടി (Burning glass) § 135 | 284 |
| തീക്കണ്ണാടി (Convex lens) §§ 197. 198 | 381. 382 |
| തീക്കലം (Stove) § 97 | 241 |
| തീക്കുച്ചുകൾ (Matches) § 122 | 260 |
| തീവണ്ടി (Train) §§ 64. 172 | 141. 352. 353 |
| തുരുമ്പിക്ക (Rust) §§ 288–292 | 444 |
| തുലാം (Lever) §§ 40–42 | 122–129 |
| തുലാസ് (Balance) " " | 123 |
| തൂക്കക്കല്ല് (Weight) §§ 23–25 | 93 |
| തൊണ്ട് (Human voice) § 116 | 157 |
| തൊറിസെല്ലി (Torri-celli) § 83 | 186 |
| തൊലി കീറൽ (Scarification) § 145 | 302 |
| തോക്കു (gun) §§ 5. 16 | 17. 80 |
| പിന്നോക്കം വാങ്ങുന്നതും തട്ടുന്നതും (Recoil) § 81 | 184. 185 |
| തോലോൻ (Dollond) | 397 |
| ദഹനം (Burning) §§ 96. 124. 162. 163 | 225–235. 265. 318. 319 |
| ദാവിയുടെ ലാന്തർ (Davy's safety lamp) § 97 | 240 |