താൾ:CiXIV132a.pdf/440

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

CXXVIII

ചോദ്യം
കൂജ (Gogglets) 321
കെപ്ലർ (Kepler) § 63 393
കേന്ദ്രശക്തി (Centripetal force) §§ 57–62 132
കേന്ദ്രത്യാഗശക്തി (Centrifugal force) " " 132
കേശാകൎഷണം (രോമാകൎഷണം നോക്ക) (Capillarity) §§ 13–15
കൊള്ളിമീൻ (Meteor) 388
കൊള്ളിയൻ (Iguis fatuus) § 176 355
കൌലെ (Cowley) § 172 351
ക്ലേദമാത്ര (Psychrometer) § 164 325. 329
ക്ലൈസ്ത് (Kleist) 429
ഗന്ധകാമിലതം (Sulphuric acid) § 96 234
ഗന്ധകാമിലതതുഥം (Sulphate of copper) § 289 442
ഗന്ധകജലജം (Sulphurated Hydrogen) § 97 240
ഗന്ധകക്ഷാരം (Sulphate of soda or Glauber's salt) § 152 312
ഗലിലെയി (Galileo) §§ 56. 204 393
ഗല്വാനി (Galvani) § 277 419
ഗല്വാനിയുടെ വിദ്യുച്ഛക്തി (Galvanism) §§ 277–283 436. 439. 440
ഗല്വാനിയുടെ പെട്ടകം (Galvanic battery) § 283 439
ഗിറികെ (Otto von Guericke) § 90 203
ഗില്ബൎത്ത് (Gilbert) 420
ഗുണകാരം (Multiplicator) §§ 293–295 445
ഗുരുതമം (Platinum) § 283 419
ഗുഹ്യോഷ്ണം (Latent heat) § 149 309. 310. 340. 342. 343
ഗൌസ് (Gauss) 447
ഗ്രഹങ്ങളുടെ വെളിച്ചം (Light of Planets) 378
ഗ്രഹണങ്ങൾ (Eclipses) 362
ഗ്രേ (Gray) 421
ഗ്രേഗൊറെ (Gregory) 393
ഘടികാരം § Clock and Watch) § 65 144
ഘനം (Weight) §§ 22–25 94
രിക്തതയിലുള്ള ഘനം § 90 213
"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/440&oldid=191327" എന്ന താളിൽനിന്ന് ശേഖരിച്ചത്