താൾ:CiXIV132a.pdf/439

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

CXXVII

ചോദ്യം
കട്ടിയായ വസ്തുക്കളുടെ സമത്തൂക്കവും അപാദാനവും (Equilibrium
and motion of solid bodies) §§ 29–45
109–129
കട്ടിയായ വെള്ളം (Ice) § 152 160. 295
കട്ടിയായ സാധനം (Solid body) § 10 36
കണ്ണാടി (Looking-glass) § 187 263. 364. 365
കണ്ണാടി (Spectacles) §§ 208–217 390.391
കണ്ണാടിയുടെ പലമാതിരി (Achromatic lenses) 397
കണ്ണാടിവിദ്യുച്ഛക്തി (Positive Electricity) §§ 254. 255 418
കണ്ണാടിക്കാൽകസേല (Insulator) § 257 431
കണ്ണു (Eye) §§ 208–217 388–391
കന്മദം (ശിലാജതു നോക്ക)
കപ്പൽ (Vessel) §§ 34. 35 161. 165
കപ്പി (Wheel and Axle) § 44 127. 128
കപ്പി (പുല്ലെ) § 43 129
കമ്പി (Wire) § 9 40
കരക്കാറ്റും കടല്ക്കാറ്റും (Land and Sea-Wind) § 145 307
കരി (Coal) § 13 66
കൎമ്മൈൻ (Carmine) § 8 33
കവാടം (Valve) § 93 193
കവാടപ്പെട്ടി (Valve-chest) § 172 351
കസ്തൂരി (Musk) § 8 34
കാൎമ്മുറി (Camera obscura) § 200 384
കാറ്റു (Wind) § 81 176. 215. 281
അതു തിരിക്കുന്ന യന്ത്രം (Wind-mill) 181
കാറ്റൂട (Draught) § 145 304–306
കിണറുകൾ (Springs) § 69 147. 148
കീടം (കല്ക്കം) (Sediments) § 75 163
കീമശാസ്ത്രം (Chemistry) § 1 3
കടിലനാളി (Syphon) § 88 197. 210
കുശവന്റെ ഉരുള (Potter's wheel) § 65 142
കുഴൽ (Flute) §§ 114. 115 256
"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/439&oldid=191325" എന്ന താളിൽനിന്ന് ശേഖരിച്ചത്