ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
CXXVI
| ചോദ്യം | |
|---|---|
| ആകാശം (Atmosphere) § 95 | 316 |
| ഇതിലുള്ള ഈറം (Saturation) § 162 | 328. 330. 331 |
| ആകാശനീന്തം (Air-balloons) § 94 | 221 |
| ആകാശസംഘാതം (Pressure of the Atmosphere) §§ 83 – 94 | 198 – 206 |
| ആനക്കൊമ്പു (Ivory) | 85 |
| ആപ്പു (Wedge) § 38 | 117. 118 |
| ആവിയന്ത്രം (Steam-engine) § 172 | 351 |
| ഇടി (Thunder) § 273 | 435 |
| ഇടിവാൾ (Lighting Struck) §§ 272. 272 | 435 |
| ഇടി ഇല്ലാത്ത മിന്നൽ | 437 |
| ഇന്ദ്രനീലനിറം (Sky blue) § 232 | 406 |
| ഈടുള്ള സ്ഥിതി (Stable equilibrium) § 28 | 195 |
| ഈയക്കട്ടി (Plummet) | 89 |
| ഈറം (Moisture) | 316 |
| ഈവൻ്സ് (Evans) | 352 |
| ഉരുളി (വസ്തി നോക്ക) | |
| ഉപ്പുവെള്ളം (Salt-water) | 165. 166 |
| ഉരസൽ (Friction) §§ 17. 18 | 72. 260. 262 |
| ഉരസലിനാലുള്ള വിദ്യുച്ഛക്തി (Frictional Electricity) §§ 251 – 270 | 418. 420 |
| ഉറച്ച മഞ്ഞു (Rime) § 167 | 332 |
| ഉഷസ്സു (Morning red) § 232 | 407 |
| ഉഷ്ണകേന്ദ്രം (Focus) § 135 | 371 |
| ഉൾവളവുള്ള കണ്ണാടി (Concave mirror) § 188 | 371. 372. 373 |
| ഉൾവളവുള്ള കണ്ണാടിച്ചില്ലു (Concave lens) § 199 | 383 |
| ഊഞ്ചൽ (Pendulum) §§ 53 – 55 | 131–135. 136. 137 |
| ഒപ്പുന്ന കടലാസ്സ് (Blotting paper) § 13 | 20. 67 |
| എണ്ണ (Oil) | 41. 156 |
| എല്മോസ് (Elmo's fire) § 276 | 437 |
| ഏരിക്സൻ, സ്മിത്ത് (Ericson and Smith) | 351 |
| ഏറ്സദ് (Oerstedt) | 446 |
| കടാഹം (Bioler) § 172 | 351 |