താൾ:CiXIV132a.pdf/437

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

INDEX.

സംഗതിവിവരം.

ചോദ്യം
അഗ്രങ്ങളുടെ വിദ്യുച്ഛക്തി (Electricity of points) § 262 442
അംഗാരാമ്ലം (Carbonic acid) § 96 211. 223
അംഗാരജലജം (Carbonic Hydrogen) 240. 264
അനതിക്രമണം (Impenetrability) § 4 12 – 17
ദൃഷ്ടാന്തം 13–17
അനിന്ദ്രിയവസ്തു (Ether) 258
അപദാനം § 29
പലവിധങ്ങൾ (Different kinds of motion) § 30 109
ഫലം (Effects of motion) § 33 110. 111
അമിലതം (Oxygen) § 96 175. 223
പ്രയോഗം 224 – 231
അമ്പർ (Amber) 420
അയസ്കാന്തങ്ങൾ (Magnets) § 233 411–417
അയസ്കാന്തശക്തി (Magnetism) §§ 233 – 250 411
അഗ്രങ്ങൾ (Poles) § 248 411
ജനിപ്പിക്കുന്നതു (Magnetise) § 234 314. 412
രണ്ടു വിധം അയസ്കാന്തശക്തി 413
അയിർവെള്ളങ്ങൾ (Mineral waters) 211
അരക്കു (Sealing wax) 37
അൎഖമെദന്റെ സൂത്രം (Principles of Archimedes) § 77 169 –174
അൎദ്ധഗോളങ്ങൾ (Magdeburg hemisphere) § 88 203
അസൌമ്യസ്വരങ്ങൾ (Dissonance) §§ 108 – 110 155
അറാക്കിൻ മാത്രം (Alcoholometer) § 79 168
അറ്റമില്ലാത്ത തോൽവാർ (Endless band) 351
അറ്റെഴുത്തുകമ്പി (Telegraph) § 299 447
അളവു (Measure) § 4 11
"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/437&oldid=191321" എന്ന താളിൽനിന്ന് ശേഖരിച്ചത്