താൾ:CiXIV132a.pdf/308

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 288 —

പോലും തമ്മിൽ ചേൎത്തിട്ടു മനുഷ്യരുടെ വിചാരങ്ങൾ ഇ
പ്പോൾ മിന്നൽപ്പിണരിന്നു ഒത്ത വേഗതയിൽ കരയിലും കട
ലിലും മരുഭൂമികളിലും കൂടി ഓടുന്നതിനാൽ ലോകത്തിൽ എ
ങ്ങും മനുഷ്യരുടെ എല്ലാ വ്യവസ്ഥകളിലും എത്ര മാറ്റങ്ങളും
ഉപകാരങ്ങളും ഉളവായി വന്നിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/308&oldid=191066" എന്ന താളിൽനിന്ന് ശേഖരിച്ചത്