താൾ:CiXIV132a.pdf/303

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 283 —

ആകൎഷണത്താലും നിഷേധത്താലും അടയാളങ്ങളെ അറി
യിപ്പാൻ വഴിയുണ്ടു.

നമ്മുടെ ചിത്രത്തിൽ നോക്കുമ്പോൾ ഇപ്രകാരം അടയാ
ളങ്ങളെ മാത്രമല്ല ചിഹ്നങ്ങളെ കൊണ്ടും വാക്കുകളെയും
വിചാരങ്ങളെയും അറിയിക്കേണ്ടതിന്നു വേണ്ടുന്ന സാമാ
നങ്ങൾ ഒക്കയും കാണും. ഒന്നാമതു രണ്ടു സ്ഥലങ്ങൾക്കു നടു
വിൽ ഒരു വിദ്യുദോട്ടം വരുത്തുവാൻ ആവശ്യം. ഇതിന്നായി
ഓരോ സ്ഥലത്തിൽ 1‌) ഗല്വാനിയുടെ പെട്ടകം ഉണ്ടാകും
ഇതിൽനിന്നു രണ്ടു കമ്പികൾ പുറപ്പെട്ടു ഒന്നു (3–8) മീതേ
യുള്ള അമ്പുകൾ സൂചിപ്പിക്കുന്നപ്രകാരം ഭൂമിയുടെ മീതേ
ശക്തിയുള്ള തൂണുകളുടെ മേൽ വേറേ സ്ഥലത്തേക്കു നടത്തി
അടയാളങ്ങളെ കൈക്കൊള്ളുന്ന യന്ത്രത്തിൽ എത്തിക്കും. മ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/303&oldid=191058" എന്ന താളിൽനിന്ന് ശേഖരിച്ചത്