താൾ:CiXIV132a.pdf/209

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 189 —

വിയന്ത്രത്തിൻ തുലാത്തോടു ചേൎക്കപ്പെട്ടതുകൊണ്ടു ആവിയ
ന്ത്രത്തിന്റെ ചാമ്പു കോൽ നടക്കുന്നതിനാൽ ഈ ജലയന്ത്ര
ങ്ങളുടെ ചാമ്പുകോൽ പ്രവൃത്തിക്കും.

6. ഇനി ഒന്നേ ശേഷിക്കുന്നുള്ളൂ. അതു നമ്മുടെ ഒന്നാം
ചിത്രത്തിൽ കാണുന്നില്ലെങ്കിലും അടെക്കപ്പെട്ട വേറേ ആവി
യന്ത്രത്തിൽ അതു കാണാമല്ലോ. ഈ യന്ത്രത്തിന്റെ മീതേ
ഇരിമ്പു കൊണ്ടുള്ള ഉണ്ട നില്ക്കുന്നു. ഒന്നാം ചിത്രത്തിൽ കിടാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/209&oldid=190894" എന്ന താളിൽനിന്ന് ശേഖരിച്ചത്