ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ALMANAC. September 1881.
പഞ്ചാംഗം
ചിങ്ങം ൧൮ – കന്നി ൧൬. ൧൦൫൭.
| ഇംഗ്ലിഷ് | മലയാളം | കൊല്ലം ൧൦൫൭ | വിശേഷദിവസങ്ങൾ | |||||
| തിയ്യതി | ആഴ്ച | തിയ്യതി | മാസം | നക്ഷത്രം | തിഥി | |||
| 1 | വ്യ | ൧൮ | ചിങ്ങം ഭാ. ശു. പ. | അ | ൨൪꠲ | അ | ൫൬꠲ | |
| 2 | വെ | ൧൯ | തൃ | ൨൨꠱ | ന | ൩൨꠱ | ||
| 3 | ശ | ൨൦ | മൂ | ൧൯ | ദ | ൪൬꠲ | [൧൨-ാം ഞ. | |
| 4 | ഞ | ൨൧ | പൂ | ൧൫꠰ | ഏ | ൪൦꠲ | ഏകാദശിവ്രതം. ത്രിത്വം ക. | |
| 5 | തി | ൨൨ | ഉ | ൧൧ | ദ്വാ | ൩൪꠰ | പ്ര. വ്രതം. വാമനജയന്തി. | |
| 6 | ചൊ | ൨൩ | തി | ൬꠱ | ത്ര | ൨൭꠱ | ഓണം. തിരുവോണം. | |
| 7 | ബു | ൨൪ | അ | ൨꠰ | പ | ൨൦꠲ | പൌൎണ്ണമാസി. | |
| 8 | വ്യ | ൨൫ | 🌝 | പൂ | ൫൮꠰ | വ | ൧൪꠱ | സ്ഥാലീപാകം. |
| 9 | വെ | ൨൬ | ഭാദ്രപദ. കൃഷ്ണപക്ഷം. ൧൦൫൬ | ഉ | ൫൫ | പ്ര | ൯ | മഹാലയ പക്ഷാരംഭം. |
| 10 | ശ | ൨൭ | രേ | ൫൨꠰ | ദ്വി | ൪꠱ | ||
| 11 | ഞ | ൨൮ | അ | ൫൦꠲ | തൃ | ꠲ | ത്രി. ക. ൧൩-ാം ഞ. ൩൬ നാ | |
| 12 | തി | ൨൯ | ഭ | ൫൦꠰ | പ | ൫൮꠰ | പൂരം ഞാറ്റുവേല കഴിയും. | |
| 13 | ചൊ | ൩൦ | കാ | ൫൦꠲ | ഷ | ൫൭꠰ | ഷ. ൮. അഷ്ടകകാലാരംഭം.. | |
| 14 | ബു | ൩൧ | രോ | ൫൨꠱ | സ | ൫൭꠱ | ൩ നാഴികെക്കു സംങ്ക്രമം. | |
| 15 | വ്യ | ൧ | മ | ൫൫꠰ | അ | ൬൦ | കൊല്ലപ്പിറപ്പ് | |
| 16 | വെ | ൨ | തി | ൬൦ | അ | ꠱ | ||
| 17 | ശ | ൩ | തി | ൨꠲ | ന | ൪꠲ | ||
| 18 | ഞ | ൪ | പു | ൯꠰ | ദ | ൯ | ത്രിത്വം ക. ൧൪-ാം ഞ. | |
| 19 | തി | ൫ | പൂ | ൧൫ | ഏ | ൧൩꠱ | ഏകാദശിവ്രതം. | |
| 20 | ചൊ | ൬ | ആ | ൨൧ | ദ്വാ | ൧൮꠲ | പ്രദോഷവ്രതം. ആയില്യം. | |
| 21 | ബു | ൭ | മ | ൨൬꠱ | ത്ര | ൨൨꠲ | ||
| 22 | വ്യ | ൮ | പൂ | ൩൧꠲ | പ | ൨൬꠲ | ||
| 23 | വെ | ൯ | 🌚 | ഉ | ൩൬꠱ | വ | ൨൯꠰ | അമാവാസി മ. ൮. മി. ൫൮ |
| 24 | ശ | ൧൦ | കന്നി ൧൦൫൭ | അ | ൪൦꠰ | പ്ര | ൩൨꠲ | |
| 25 | ഞ | ൧൧ | ചി | ൪൩ | ദ്വി | ൩൪ | ത്രിത്വം ക. ൧൫-ാം ഞ. | |
| 26 | തി | ൧൨ | ചോ | ൪൪꠱ | തൃ | ൩൪ | ||
| 27 | ചൊ | ൧൩ | വി | ൪൫꠰ | ച | ൩൨꠲ | ചതുൎത്ഥിവ്രതം | |
| 28 | ബു | ൧൪ | അ | ൪൪꠱ | പ | ൩൧꠱ | ||
| 29 | വ്യ | ൧൫ | തൃ | ൪൨꠲ | ഷ | ൨൬꠲ | ഷഷ്ഠിവ്രതം. | |
| 30 | വെ | ൧൬ | മൂ | ൪൦ | സ | ൨൨ | ||