താൾ:CiXIV131-8 1881.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കേരളോപകാരി AN ILLUSTRATED MALAYALAM MAGAZINE
(PUBLISHED EVERY MONTH)

AN ILLUSTRATED MALAYALAM MAGAZINE
(PUBLISHED EVERY MONTH)
Vol. VIII. JULY 1881. No. 7.

ഒരു വൎഷത്തേക്കുള്ള പത്രികവിലക്രമം.

ഉ. അ.
മലയാളത്തുള്ള മിഷൻ സ്ഥലങ്ങളിൽനിന്നോ, കൊച്ചി തിരുവനന്തപുരം
മുതലായസ്ഥലങ്ങളിൽനിന്നോ വാങ്ങുന്ന ഓരോ പ്രതിക്കു ...
0 12
മംഗലപുരത്തിൽനിന്നു നേരേ ടപ്പാൽ വഴിയായി അയക്കുന്ന ഒരു പ്രതിക്കു. 1 0
അഞ്ചു പ്രതികൾ ടപ്പാൽവഴിയായിട്ട് ഒരേ മേൽവിലാസമായി അയക്കുന്നതാ
യിരുന്നാൽ ടപ്പാൽകൂലി ഇളെച്ചുള്ള വില.........
3 12
പത്ത് പ്രതികൾ ടപ്പാൽവഴിയായിട്ട് ഒരേ മേൽവിലാസത്തിന്മേൽ അയക്കുന്നതാ
യിരുന്നാൽ, ടപ്പാൽകൂലി കൂടാതെയും ഒരു പ്രതി ഇനാമായും സമ്മതി
ച്ചിട്ട്, പത്ത് പ്രതികളുടെ വില മാത്രം .....
7 8
Terms of Subscription for one year Rs As
One copy at the Mission Stations in Malabar, Cochin and Travancore... 0 12
One copy forwarded by post from Mangalore.... 1 0
Five copies to one address by post, free of postage .... 3 12
Ten copies to one address by post, free of postage and one copy free.. 7 8

CONTENTS

Page
സമുദ്രത്തിൽനിന്നു രക്ഷപ്പെട്ടതു Saved at Sea, A Light-House Story. 97
ജ്ഞാനേന്ദ്രിയങ്ങൾ The Senses...... 100
വേദധ്യാനം A Meditation...... 102
ജലഭയരോഗചികിത്സ A Cure of Hydrophobia...... 107
വിലയേറിയ പൊരുൾ ആത്മാവ് The Excellency of the gift of the Holy Ghost......... 108
കൎദ്ദർ The Kurds 109
വൎത്തമാനച്ചുരുക്കം Summary of News..... 110

MANGALORE

BASEL MISSION BOOK AND TRACT DEPOSITORY 1881

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/43&oldid=189251" എന്ന താളിൽനിന്ന് ശേഖരിച്ചത്