താൾ:CiXIV131-8 1881.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

KĒRAḶŌPAKĀRI

കേരളോപകാരി

രചകന്റെ മേൽവിലാസം

Rev. E. Diez, Balmattha

Mangalore.

വൎത്തമാനച്ചുരുക്കത്തിൻ രചകന്റെ മേൽവിലാസം

Rev. F. Frohnmeyer, Calicut.

മലയാളത്തിലേ

പ്രസിദ്ധ പത്രികകൾ.

൧. പശ്ചിമതാരകയും കേരളപതാകയും, The Wes-
tern Star & Malabar Standard. ഈ പത്രിക 1865ാമ
തിൽ ആരംഭിച്ചു മാസത്തിൽ രണ്ടു പ്രാവശ്യം കൊച്ചിയിൽ അച്ചടിക്കുന്നു.

൨. മലയാളമിത്രം, The Friend of Malabar. ഈ
പത്രിക 1878ാമതിൽ തുടങ്ങി മാസത്തിൽ ഒരിക്കൽ കോട്ടയത്തേ ചൎച്ച
മിശ്ശനിൽനിന്നു അച്ചടിച്ചുവരുന്നു. അതിൽ മിശ്ശൻവൎത്തമാനങ്ങളുമുണ്ടു.

൩. കേരളമിത്രം, The Friend of Keralam. ഈ
പത്രിക 1881 ജനുവരി 1ാം നു ആരംഭിച്ചു. ശനിയാഴ്ചതോറും കൊച്ചി
യിൽനിന്നു അച്ചടിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/41&oldid=189247" എന്ന താളിൽനിന്ന് ശേഖരിച്ചത്