ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കേരളോപകാരി
AN ILLUSTRATED MALAYALAM MAGAZINE.
(PUBLISHED EVERY MONTH)
| Vol. | VIII. | JUNE 1881. | No. 6. |
ഒരു വൎഷത്തേക്കുള്ള പത്രികവിലക്രമം.
| ഉ. | അ. | |
| മലയാളത്തുള്ള മിഷൻ സ്ഥലങ്ങളിൽനിന്നോ, കൊച്ചി തിരുവനന്തപുരം മുതലായസ്ഥലങ്ങളിൽനിന്നോ വാങ്ങുന്ന ഓരോ പ്രതിക്കു ... |
0 | 12 |
| മംഗലപുരത്തിൽനിന്നു നേരേ ടപ്പാൽ വഴിയായി അയക്കുന്ന ഒരു പ്രതിക്കു. | 1 | 0 |
| അഞ്ചു പ്രതികൾ ടപ്പാൽവഴിയായിട്ട് ഒരേ മേൽവിലാസമായി അയക്കുന്നതാ യിരുന്നാൽ ടപ്പാൽകൂലി ഇളെച്ചുള്ള വില......... |
3 | 12 |
| പത്ത് പ്രതികൾ ടപ്പാൽവഴിയായിട്ട് ഒരേ മേൽവിലാസത്തിന്മേൽ അയക്കുന്നതാ യിരുന്നാൽ, ടപ്പാൽകൂലി കൂടാതെയും ഒരു പ്രതി ഇനാമായും സമ്മതി ച്ചിട്ട്, പത്ത് പ്രതികളുടെ വില മാത്രം ..... |
7 | 8 |
| Terms of Subscription for one year | Rs | As |
| One copy at the Mission Stations in Malabar, Cochin and Travancore... | 0 | 12 |
| One copy forwarded by post from Mangalore.... | 1 | 0 |
| Five copies to one address by post, free of postage .... | 3 | 12 |
| Ten copies to one address by post, free of postage and one copy free.. | 7 | 8 |
CONTENTS
| Page | ||
| സമുദ്രത്തിൽനിന്നു രക്ഷപെട്ടതു | Saved at Sea, A Light-House Story. | 81 |
| പവിഴം | Corals.......... | 81 |
| ശിശുശാലകളിലും അകംഭാഗത്തിലും കഴി ക്കേണ്ടുന്ന ചോദ്യോത്തരം |
The Bible in the Nursery and in infant Schools............ |
87 |
| ചിയോൻ കല്യാണഗീതം | Zion`s Songs of Marriage............. | 88 |
| ജിബ്രാൽത്താർ | Gibraltar......... | 91 |
| വൎത്തമാനച്ചുരുക്കം | Summary of News..... | 93 |
MANGALORE
BASEL MISSION BOOK AND TRACT DEPOSITORY
1881