താൾ:CiXIV131-6 1879.pdf/231

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 223 —

മക്കാബ്യരുടെ വംശാവലി.

മതത്ഥ്യ

യോഹന്നാൻ ശീമോൻ യൂദാ മക്കാബ്യൻ ഏലിയാസർ യോനാഥാൻ

യോഹന്നാൻ ഹിൎക്കാൻ I

അന്തിഗൊനൻ അരിസ്തൊബൂൽ I. അലക്ക്സന്ത്ര അലക്ക്സന്തർ യന്നേയുസ്

ഹെരോദ്യരുടെ വംശാവലി. അരിസ്തൊബൂൽ II ഹിൎക്കാൻ II

അതിപ്പാസ്

അന്തിപത്തർ അന്തിഗൊനൻ അലക്ക്സന്തർ അലക്ക്സന്ത്ര

*മറിയമ്ന I അരിസ്തൊബൂൽ

ശലോമ ഹെരോദാ മഹാൻ I ഫസായേൽ ഫെരോരാസ്

1 ആം *2 ആം 3 ആം 4 ആം 5 ആം ഭാൎയ്യ

അന്തിപത്തർ അരിസ്തൊബൂൽ അലക്ക്സന്തർ ഹെരോദ അന്തിപ്പാസ് അൎഹെലാവ് ഫിലിപ്പ്

ഹെരോദ്യ ശലൊമ

ഹെരോദാ ഹെരോദാ അഗ്രിപ്പാ I

ബെരനീക്ക ഹെരോദാ അഗ്രിപ്പാ II ദ്രുസില്ല

മഹാനായ ഹെരോദാവിന്റെ മുഖ്യഭാൎയ്യമാർ

1. ദോരിസ്

* 2. മറിയമ്ന I.

3. മറിയമ്ന II.

4. മൽഥാക്കെ.

5. ക്ലെയൊപത്ര.

THE CAVE TEMPLE ON THE ELEPHANTA ISLE (2.)

ഗൃഹപുരിയാം ഗുഹാലയം (൨.)

(11ാം നമ്പർ 208ാം ഭാഗത്തിന്റെ തുടൎച്ച.)

ഈ ഗുഹയുടെ മേലുള്ള അംശത്തിൽ മൂന്നു തലകളോടു കൂടിയ പല
ചിത്രങ്ങൾ ഉണ്ടു. ആയവ ഹിന്തുക്കളുടെ ത്രിമൂൎത്തികളാകുന്ന ബ്രഹ്മൻ,
വിഷ്ണു, ശിവൻ എന്നിവരെ ഉദ്ദേശിക്കുന്നതാകുന്നു. അവറ്റിൻ മദ്ധ്യമുഖ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/231&oldid=188380" എന്ന താളിൽനിന്ന് ശേഖരിച്ചത്