താൾ:CiXIV131-6 1879.pdf/215

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 207 —

മേലേത്ത ചിത്രം ഗുഹാലയം ഉള്ള ഗൃഹപുരിദ്വീപിനെ കാണിക്കുന്നു. വരുന്ന മാസ
ത്തിന്റെ പ്രതിയിൽ ആ ഗുഹാലയത്തിന്റെ ഒരു ചിത്രത്തെ കൊടുപ്പാൻ ഭാവിക്കുന്നു. ഗൃഹ
പുരിദ്വീപിന്റെ തുറക്കൽ (കടവിങ്കൽ) വിഭീഷണ വാരണരൂപം കൊത്തി നില്ക്കുന്നതുകൊ
ണ്ടു യുരോപ്യരിൽ നല്ലപ്പോൾ ആ ദ്വീപിൽ കാൽ വെച്ച പൊൎത്തുഗീസർ ആയതിന്നു എലെ
ഫന്ത (Elephanta) എന്നൎത്ഥമുള്ള ആനത്തുരുത്തു എന്നു പേർ ഇട്ടിരിക്കുന്നു പോൽ (Beeton‘s
Dictionary).

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/215&oldid=188347" എന്ന താളിൽനിന്ന് ശേഖരിച്ചത്