താൾ:CiXIV131-4 1877.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കേരളോപകാരി

AN ILLUSTRATED MALAYALAM MAGAZINE.

Vol. IV. MARCH 1877. No.3.

THE LITTLE SAVOYARD.

ചെറിയ സവൊയക്കാരൻ.

പശ്ചിമോത്തരദിക്കുകളിലെ ത്രീയർ, എന്ന നഗരത്തിൽ വാണിരുന്ന
ഒരു പ്രഭുവിൻറ കോവിലകത്തിൻ അരികെ, ഒരു ദിവസം ഏഴു എട്ടു
വയസ്സുളെളാരു ആണ്കുട്ടി വലിയ ഒരു കല്ലിന്മേൽ ഇരുന്നു. അവൻ ഒരു
കൈയിൽ ഒരു വടിയും, മറ്റേതിൽ രണ്ടു പൎവ്വതെലികളെ പിടിച്ചു കെ
ട്ടിയ കയറുകളും, പുറത്തു ചെറിയൊരു സഞ്ചിയും ഉണ്ടു. പൎവ്വതെലി
(marmot, mountain-rat) ശീതമേറിയ മലപ്രദേശങ്ങളിൽ ജീവിക്കയും,

3

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/37&oldid=186626" എന്ന താളിൽനിന്ന് ശേഖരിച്ചത്