താൾ:CiXIV130 1885.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എല്ലാവരെയും ബഹുമാനിപ്പിൻ; സഹോദരക്കൂട്ടത്തെ സ്നേഹിപ്പിൻ;
ദൈവത്തെ ഭയപ്പെടുവിൻ; രാജാവെ മാനിപ്പിൻ. ൧ പത്രോസ് ൨, ൧൭. ൭൯

പാലക്കാടു സബ്ബ് റജിസ്ത്രാർ— എം. ശങ്കരമേനോൻ. ഉ.
കൊടുമ്പായൂർ Ⓢ ആർ. വി. സുബ്രഹ്മണ്യ അയ്യർ.
ആലത്തൂർ Ⓢ ഉണ്ണി ഏറാടി.
മങ്കര Ⓢ കൃഷ്ണമേനോൻ.
പെരുന്തൽമണ്ണ Ⓢ ദാമോദരപ്പണിക്കർ.
മണ്ണാറക്കാടു Ⓢ ടി. വി. കൃഷ്ണയ്യൻ, ബി. എ.
ചെറുപ്പുളശ്ശേരി Ⓢ കെ. നാരായണൻ നായർ.
കൊച്ചി Ⓢ കെ. സി. തോമാസ്സ്.
അഞ്ചിങ്ങൽ Ⓢ ടി. കുറിയൻ.
തങ്കശ്ശേരി Ⓢ ടി. ഡബ്ലിയൂ. ബൎബൊസ.
താമരശ്ശേരി Ⓢ ജൂഡാ ചന്ദ്രൻ.
മലപ്പുറം Ⓢ പി. സി. ഡി. കൊൻസെസ്സൊ.
വണ്ടൂർ Ⓢ പി. കുഞ്ഞായൻ.

2. വടക്കേ മലയാളം.

റജിസ്ത്രാർ— മ. രാ. രാ. ടി. സി. രൈറു കുറുപ്പു.
തളിപ്പറമ്പു സബ്ബ് റജിസ്ത്രാർ— കെ. കൃഷ്ണൻ.
കണ്ണൂർ Ⓢ ഇ. അമ്പുനായർ.
അഞ്ചരക്കണ്ടി Ⓢ യു. ചന്തൻ.
കൂത്തുപറമ്പു Ⓢ ടി. കൃഷ്ണയ്യൻ.
വടകര Ⓢ നാരായണയ്യർ.
നാദാപുരം Ⓢ ശങ്കരപ്പണിക്കർ.
കോവില്ക്കണ്ടി Ⓢ ടി. എസ്. കൃഷ്ണ അയ്യർ, ബി. എ.
പയ്യോളി Ⓢ സി. രാമുണ്ണിമേനോൻ, ബി. എ.
മാനന്തവാടി Ⓢ ഡിക്രൂസ്സ്.
പഴയങ്ങാടി Ⓢ എൻ. കുട്ടിയാലി.

VI മെടിക്കൽ ഡിപ്പാൎട്ടുമെണ്ട്.

ഡിസ്ത്രിക്ട് സെർജിയൻ (കോഴിക്കോട്ടു)
സെർജൻ മേജർ ദി. എച്ച്. കുൿ, എം. ബി. Surgeon Major D. H. Cook, M. B.
അസ്സിഷ്ടാണ്ട സൎജൻ. സി. ഏ. ലഫ്ര നേയിസ്സ് എൽ. എം. എസ്സ്. Assistt. Surgeon
Lafrenais L. M. S.
സിവിൽസെർജൻ (കൊച്ചി)
സെർജൻ മേജർ ഡബ്ലിയു. എച്ച്. മോർഗൻ Surgeon Major W. H. Morgan.
സിവിൽസെർജൻ (തലശ്ശേരി)
സെർജൻ ബ്രൌണിങ്ങ Surgeon Browning
സിവിൽസെർജൻ (കണ്ണൂർ)
സെർജൻ എസ്. സി. സൎക്കീസ് Surgeon S. C. Sarkies.

VII. പോസ്തൽ ഡിപ്പാൎട്ടുമെണ്ട്.

കോഴിക്കോട്ടു പോസ്താപീസ്സ് സുപ്രിൻഡെണ്ട്— ഡബ്ലിയു. ബുഷ് W. Bush (Ag.)
പോസ്താപീസ്സ് ഇൻസ്പെക്ടർ— പെരെറ. (Ag.)
കോഴിക്കോട്ടു പോസ്ത് മാസ്തർ— ഡബ്ലിയു. ജി. റയിറ്റ്.
തലശ്ശേരി ” പൌൽ.
കൊച്ചി ” .....മതാമ്മ.
കണ്ണൂർ സബ്ബ് പോസ്ത് മാസ്തർ— ടി. അൎണ്ണോൻ.
പാലക്കാട് ” ടി. വീരസ്വാമിപ്പിള്ള.
വൈത്തിരി ” എ. ബി. മെൻറൊൺ്സ്.
മാനന്തവാടി ” ടി. ഡബ്ലിയു. ബൌൎട്ട്.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1885.pdf/83&oldid=191593" എന്ന താളിൽനിന്ന് ശേഖരിച്ചത്