താൾ:CiXIV130 1885.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൮ എന്നെക്കൊണ്ടു രാജാക്കന്മാർ രാജ്യഭാരം ചെയ്യുന്നു, പ്രഭുക്കന്മാരും
നീതിയെ നിശ്ചയിക്കുന്നു. സുഭാ. ൮, ൧൫.

ജെ. എൻ. മൊൻഷുറെയിട്ട— എക്കൌണ്ട് ഇൻസ്പെക്ടർ.
ചെറുക്കുട്ടി നായർ— അക്ടിങ്ങ് സ്ക്കൂൾ Ⓢ
അഹമ്മത ഗുരുക്കൾഖാൻ ബഹഡുർ ഏറനാടു Ⓢ
ബാപ്പു— ചേൎണ്ണാടു Ⓢ
കെ. പി. അബ്ദുള്ള ഗുരുക്കൾ— അങ്ങാടിപ്പുറം Ⓢ
പി. കൃഷ്ണമേനോൻ— പൊന്നാനി Ⓢ
കെ. കൃഷ്ണമേനോൻ— ചാവക്കാടു Ⓢ
പി. ഗോപാലമേനോൻ— വെട്ടത്തുപുതിയങ്ങാടി Ⓢ
മ. ഗൊൻസാൾവിസ്— വൈത്തിരി Ⓢ
ഇട്ടാരിച്ചൻ നായർ— മാനന്തവാടി Ⓢ
കണ്ണക്കുട്ടി പണിക്കർ— കോട്ടയം Ⓢ
ടി. കേളപ്പൻ— തലശ്ശേരി Ⓢ
ടി. ഗ്രിയെർസൻ— കണ്ണൂർ Ⓢ
യു. രാമുണ്ണി— തളിപ്പറമ്പു Ⓢ
മുത്തു അയ്യൻ— വടകര Ⓢ
മഞ്ജുനാഥപ്രഭു— കോവില്ക്കണ്ടി Ⓢ
ജെ. സി. നീൽ— കോഴിക്കോടു താലൂൿ Ⓢ
ആർ. എം. ലഫ്ര നെസ്സ്— കോഴിക്കോടു പട്ടണം ഇൻസ്പെക്ടർ.

IV. എഡ്യുക്കേഷൻ ഡിപ്പാൎട്ടുമെണ്ട്.

ഇസ്ക്കൂൾ ഇൻസ്പെക്ടർ മിസ്തർ Monoro. M. A., B. C.L.
ഇസ്ക്കൂൾ ഡിപ്യൂട്ടി ഇൻസ്പെക്ടർ. സെൻ്ടറൽറേഞ്ച്— മിസ്തർ ജെ. പി. ലൂവിസ്സ്.
Ⓢ സത്തറൻ റേഞ്ച്— ടി. മത്തായി.
Ⓢ നോൎത്തറൻ റേഞ്ച് പി. ഒ. പോത്തൻ
ഗവൎമ്മെണ്ട് കോലെജ് ഹെഡ് മാസ്തർ ഡബ്ലിയു. സ്കോൻ്സ സായ്പ് W. Sconce Esq. B. A.
മിഷൻ ഹൈസ്ക്കൂൾ ഹെഡ് മാസ്തർ— എം. ശങ്കരൻ നായർ ബി. എ.

V. റജിസ്ത്രേഷൻ ഡിപ്പാൎട്ടുമെണ്ട്.

1. തെക്കേ മലയാളം.

റജിസ്ത്രാർ— മ. രാ. രാ. വി. കൃഷ്ണസ്വാമി അയ്യൻ, ബി. എ.
വൈത്തിരി സബ്ബ് റജിസ്ത്രാർ— യു. പി. ദാമോദരൻ..
ചെടവ്വായൂർ Ⓢ പി. രാമുണ്ണിമേനോൻ.
മഞ്ചേരി Ⓢ എൻ. കെ ശാമുമേനോൻ.
കണ്ടുവട്ടി Ⓢ കെ. കോമൻനായർ.
തിരൂരങ്ങാടി Ⓢ ടി. ആർ. പരമേശ്വരൻപിള്ള.
പൊന്നാനി Ⓢ വി. നാരായണമേനോൻ.
വെട്ടത്തുപുതിയങ്ങാടി Ⓢ ടി. കെ. കണ്ണൻ, ബി. എ.
തൃത്താല Ⓢ പി. കെ. വൈദ്യലിംഗയ്യർ
ചാവക്കാട് Ⓢ തോമാസ്സ്
തൃപ്രയൂർ Ⓢ ഐ. ഗോപാലമേനോൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1885.pdf/82&oldid=191591" എന്ന താളിൽനിന്ന് ശേഖരിച്ചത്