താൾ:CiXIV130 1885.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എല്ലാ മനുഷ്യൎക്കായിക്കൊണ്ടും യാചനകളും പ്രാൎത്ഥനകളും പക്ഷവാദങ്ങളും
സ്ത്രോത്രങ്ങളും ചെയ്യേണം. ൧ തിമോ. ൨, ൧. ൭൭

II. ജ്യുഡിഷ്യൽ ഡിപ്പാൎട്ടുമെണ്ട്.

1. തെക്കേ മലയാളം.

ഡിസ്ത്രിക്ട് സെഷ്യൻജഡ്ജി (കോഴിക്കോടു)
ഫ്രങ്ക് വില്ക്കിൻ്സ്ൻസായ്പ് Frank wilkinson Esq., C. S.
ശിരസ്തെദാർ— എം, വൈത്തിമേനോൻ.
സബ്ബ് ജഡ്ജി— മ. രാ. രാ. ഇ. കെ. കൃഷ്ണൻ. ബി. എൽ.
ശിരസ്തെദാർ— കെ. കരുണാകരൻ നായർ.
പാലക്കാടു സബ്ബ് ജഡ്ജി— വി. വി. രുസാറിയോ.
ശിരസ്തെദാർ— മാത്തു.
കൊച്ചിസബ്ബ് ജഡ്ജി— മ. രാ. രാ. എച്ച് സുബ്രായർ.
ശിരസ്തെദാർ— ജെ. എച്ച്. ബോയർ.

2. വടക്കേ മലയാളം.

ഡിസ്ത്രിക്ട് സെഷ്യൻജഡ്ജി ( തലശ്ശേരി)
റീഡ് സായ്പ് Reid Esq., C. S.
ശിരസ്തെദാർ— മ. കേളപ്പൻ.
സബ്ബ് ജഡ്ജി— സി. രാമചന്ദ്ര അയ്യർ.
ശിരസ്തെദാർ— ജി. ലെപ്പോൎട്ട്

3. ഡിസ്ത്രിക്ട് മുൻസീപ്പുമാർ.

a. തെക്കേ മലയാളം.

ഒ. ചന്തുമേനോൻ ആ— കോഴിക്കോടു.
പി. ഗോവിന്ദമേനോൻ— ഏൎണ്ണാടു.
സി. ഗോപാലനായർ— ചേറനാടു.
എൻ. സൎവ്വോത്തമരാവു, ബി. ഏ., ബി. എൽ.— പാലക്കാടു.
(അ.) റൊസാറിയോ— പൊന്നാനി.
എസ്. സുബ്രഹ്മണ്യ അയ്യൻ— ചാവക്കാടു.
യു. അച്യുതൻ നായർ— വെട്ടത്തുനാടു.
വി. രാമശാസ്ത്രി— നെടുങ്ങനാടു.
ബി. കമാരൻനായർ— തെന്മലപ്പുറം.
ഡി. കുറിയൻ— അഞ്ചിങ്ങൽ.
പി. ബാപ്പു— വൈത്തിരി.

b. വടക്കേ മലയാളം.

ഇട്ട്യെര. ബി. എ— തലശ്ശേരി. അന്നാസ്വാമി അയ്യർ. ബി. എ., ബി. എൽ.—പയ്യനാടു.
എ. കണ്ണൻ നമ്പിയാർ— കവ്വായി. എ. ചാത്തു നമ്പിയാർ— വടകര.
ബി. സി. റൊസാറിയോ— കണ്ണൂർ.

III. പൊലീസ്സ് ഡിപ്പാൎട്ടുമെണ്ട്.

മലയാം പൊലിസ്സ് സുപ്രിൻഡെണ്ട്— മേജർ എഫ് ഹോൾ Major F. Hole.
തലശ്ശേരി അസിസ്താന്ത് പൊലീസ്സ് സുപ്രിൻഡെണ്ട്
ബ്രൌൻ സായ്പ് . Brown Esq.
മലപ്പുറം അക്ടിങ്ങ് പൊലീസ്സ് സുപ്രിൻഡെണ്ട്
ഹെഡ് ഫീൽഡ് സായ്പ് Hadfield Esq.
പാലക്കാടു പൊലീസ്സ് സുപ്രിൻഡെണ്ട്
എച്ച്. ഡി. റൊബിൻസൻസായ്പ് H. D. Robinson Esq.
പൊലീസ്സ് ഹെഡ് ക്വാൎട്ടർ ഇൻസ്പെക്ടർ. ഇ. രാമൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1885.pdf/81&oldid=191589" എന്ന താളിൽനിന്ന് ശേഖരിച്ചത്