താൾ:CiXIV130 1885.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏതു ദേഹിയും ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങുക, എന്തെന്നാൽ
ദൈവത്തിൽനിന്നല്ലാതെ ഒർ അധികാരവുമില്ല. റോമ. ൧൩, ൧. ൭൫

മലയാളജില്ലയിലേ

സൎക്കാരുദ്യോഗസ്ഥന്മാരുടെ പട്ടിക.

(Corrected up to 1st July 1884.)

I. മലയാളംജില്ല.

1. റവന്യുഡിപ്പാൎട്ട്മെണ്ട്.

കല്ക്കട്ടരും മജിസ്ത്രേറ്റും മയ്യഴി എന്ന പരന്ത്രീസ്സ് രാജ്യത്തേക്കു പൊലിത്തിക്കൽ ഏജന്തും
സി. ഏ. ഗാല്തൻസായ്പ് C.A. Galton Esq. M. A., C. S. (Ag.)

സബ്കല്ക്കട്ടരും ജൊയിണ്ട് മജിസ്ത്രേറ്റും (തലശ്ശേരി)
എച്ച്. ജെ. റോസ്സ് സായ്പ് H. J. Ross Esq., M. A., C. S.

ഹെഡ് അസിഷ്ടാണ്ട് കല്ക്കട്ടരും മജിസ്ത്രേറ്റും (പാലക്കാടു)
വി. എ. ബ്രൊഡിസായ്പ് V. A. Brodie Esq., C. S.

സ്പെഷ്യാൽ അസിഷ്ടാണ്ട് കല്ക്കട്ടരും മജിസ്ത്രേറ്റും (മലപ്പുറം)
എ. സി ത്വിഗ് സായ്പ് Twigg Esq., C. S.

ടെമ്പറ്റി ഡിപ്യൂട്ടി കല്ക്കട്ടരും മജിസ്ത്രേറ്റും (കോഴിക്കോടു)
ബ. എം. ഡിക്രൂസ്സ് സായ്പ് B. M. D’cruz Esq.

ഡിപ്യൂട്ടികല്ക്കട്ടരും മജിസ്ത്രേറ്റും (വയനാടു)
ഡബ്ലിയു. ഇ. അണ്ടർവൂഡ് സായ്പ് W. E. Underwood Esq.

ഖജാന ഡിപ്യൂട്ടികല്ക്കട്ടർ (കോഴിക്കോടു)
ബി. സി. ലെഗെറ്റ് സായ്പ് B. C. Leggatt Esq.

കണ്ടർമണ്ടി മജിസ്ത്രേറ്റ് (കണ്ണൂർ)
കപ്തൻ ആർ. എസ്. ശെഫില്ദ് Capt. R. S. Sheffield.

സബ് ജഡ്ജിയും ഡിപ്യൂട്ടി മജിസ്ത്രേറ്റും (കൊച്ചി)
മ. രാ. രാ. എച്ച്. സുബ്രായരവൎകൾ M. R. Ry. H. Subrayar Avargal.

ഡിപ്യൂട്ടികല്ക്കട്ടർ (പൊന്നാനി){ മ. രാ. രാ. ഡി. കുഞ്ഞിക്കണ്ണൻ അവൎകൾ (അ).
M. R. Ry. C. Kuńǹi Kannan Avargal.

ശിരസ്തെദാർ—മ. രാ. രാ. വെങ്കടപ്പതി നായഡു അവൎകൾ (അ.)

ഹെഡ് ക്ലാൎക്ക്—മ. ര. ര. വി. ചാപ്പുമേനോൻ ബി. എ. (അ).

ത്രാൻസ്ലേറ്റർ—മൂളിയിൽ രാമൻ.

ഹെഡ് മുൻഷി—എസ്സ്. അനന്തപ്പട്ടർ (അ).

മജിസ്തീരിയൽ മുൻഷി—ചൂൎയ്യയി കൃഷ്ണൻ (അ).

ഹെഡ് എക്കൌണ്ടന്ത്—വെങ്കടേശ്വര അയ്യൻ.

വെൎണ്ണാക്യുലർ ഹെഡ് എക്കൌണ്ടന്ത്—ബി. കൃഷ്ണമേനോൻ.

അച്ചുക്കൂടം സുപ്രഡെണ്ട്—അൻഡർസൻ.

ഖജാൻജി—മിസ്തർ ജെ. റൊസെറിയൊ.

കരൻസി കാഷ്യർ—എൽ. എ. കൃഷ്ണയ്യൻ.

10*

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1885.pdf/79&oldid=191584" എന്ന താളിൽനിന്ന് ശേഖരിച്ചത്