താൾ:CiXIV130 1885.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൨ സകലജഡവും പുല്ലു പോലെയും അതിൻ മഹിമ എല്ലാം പുല്ലിൻ പൂ
പോലെയും ആകുന്നു. ൧ പത്രൊസ് ൧, ൨൪.

അറകോണം പു . 9 45 6 56
625¾ ബല്ലാരി. . വ . 6† 52 10† 20 † ഉ. മു.
670¼ രായിച്ചൂർ . . വ . 9* 55 11† 30
അറകോണം ഉ. മു. ഉ. തി. ഉ. മു.
ഏപ്പു. . . . . പു. 5 5 4* 54 6 30
406¼ ചെന്നപട്ടണം . 7 0 7 25 9 45
രായപുരം . . . . 7 13 7 38 9 50

* ഉ. തി.

൨ാം പട്ടിക

പോത്തനൂരിൽനിന്നു വേപ്പൂരോളം
പടിഞ്ഞാറോട്ടുള്ള പുകവണ്ടിവലികൾ.

ചെന്നപ്പട്ടണ
ത്തിൽ നിന്നുള്ള
ദൂരം.
അംഗ്ലനാഴിക.
പുകവണ്ടിസ്ഥാനങ്ങൾ നാൾതോറും ൧, ൨, ൩
തരവും തപ്പാലും
ഉ. മു.
301¾ പോത്തനൂർ. . . . . . പു . 9 40
308 മടിക്കരൈ . . . . . . . 10 0
316½ വാളയാറു . . . . . . . . 10 36
323½ കാഞ്ഞിരോടു (കഞ്ചിക്കോടു) . . . 11 6
332 പാലക്കാടു . . . . . . വ. 11 25
പു. 12 45
337¾ പറളി . . . . . . . . 12* 7
347 ലക്കടി . . . . . . . . 12 37
351½ ഒറ്റപ്പാലം . . . . . . . 1 1
359½ ചെറുവണ്ണൂർ . . . . . . . 11 43
366¾ പട്ടാമ്പി . . . . . . . . 2 6
378¼ കുറ്റിപ്പുറം . . . . . . . 2 39
387½ തിരൂർ . . . . . . . . 3 9
392½ താന്നിയൂർ . . . . . . . . 3 27
397½ പരപ്പനങ്ങാടി . . . . . . 3 46
406¼ വേപ്പൂർ . . . . . . . . 4 10
"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1885.pdf/76&oldid=191578" എന്ന താളിൽനിന്ന് ശേഖരിച്ചത്