ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ദിസെംബർ.
എന്തെന്നാൽ ദൈവം തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന
ഒരുത്തനും നശിച്ചുപോകാതെ നിത്യജീവൻ ഉണ്ടാകത്തക്കവണ്ണം അവനെ തന്നു,
അത്രത്തോളം ലോകത്തെ സ്നേഹിച്ചു. യോഹ. ൩, ൧൬.
| തിയ്യതി | സൂൎയ്യോദയാസ്തമയം | ചന്ദ്രോദയാസ്തമയം | വിശേഷദിവസങ്ങൾ | ||||||
| മണി | മിനുട്ടു | മണി | മിനുട്ടു | മണി | മിനുട്ടു | മണി | മിനുട്ടു | ||
| രാവിലേ | ഉച്ചതി. | ||||||||
| ൧ | ൬ | ൨൧ | ൫ | ൩൯ | ൩ | ൨ | ൩ | ൨൪ | |
| ൨ | ൬ | ൨൧ | ൫ | ൩൯ | ൪ | ൩൨ | ൪ | ൨൫ | ഏകാദശിവ്രതം. |
| ൩ | ൬ | ൨൧ | ൫ | ൩൯ | ൫ | ൧൮ | ൫ | ൪൧ | |
| ൪ | ൬ | ൨൧ | ൫ | ൩൯ | ൫ | ൪൨ | ൬ | ൨൪ | പ്രദോഷവ്രതം. |
| ൫ | ൬ | ൨൧ | ൫ | ൩൯ | ൬ | ൪൬ | ൭ | ൮ | |
| ൬ | ൬ | ൨൧ | ൫ | ൩൯ | ൭ | ൨൯ | ൭ | ൫൨ | അമാവാസിവ്ര. മാൎഗ്ഗശിരാവസാനം. [ആഗമനനാൾ രണ്ടാമതു. |
| ൭ | ൬ | ൨൧ | ൫ | ൩൮ | ൮ | ൧൫ | ൮ | ൩൮ | കൂട്ടച്ചായി കഴിയും. |
| ൮ | ൬ | ൨൧ | ൫ | ൩൮ | ൯ | ൨ | ൯ | ൨൬ | |
| ൯ | ൬ | ൨൧ | ൫ | ൩൮ | ൯ | ൫൧ | ൧൦ | ൧൫ | |
| ൧൦ | ൬ | ൨൧ | ൫ | ൩൮ | ൧൦ | ൩ | ൧൧ | ൬ | |
| ൧൧ | ൬ | ൨൧ | ൫ | ൩൮ | ൧൦ | ൪൩ | ൧൧ | ൫൯ | എടച്ചായി. |
| ൧൨ | ൬ | ൨൧ | ൫ | ൩൮ | ൧൧ | ൩൨ | രാവിലേ | ഷഷ്ഠിവ്രതം. | |
| ൧൩ | ൬ | ൨൧ | ൫ | ൩൮ | ഉച്ചതി. | ൧ | ൪൩ | ൫൬ നാഴി. സങ്ക്രമം. ആഗമനനാൾ മൂന്നാമതു. | |
| ൧൪ | ൬ | ൨൧ | ൫ | ൩൮ | ൧ | ൧൦ | ൨ | ൩൦ | |
| ൧൫ | ൬ | ൨൧ | ൫ | ൩൮ | ൧ | ൫൯ | ൩ | ൧൮ | എടച്ചായി. |
| ൧൬ | ൬ | ൨൧ | ൫ | ൩൮ | ൨ | ൫൧ | ൩ | ൫൯ | |
| ൧൭ | ൬ | ൨൧ | ൫ | ൩൮ | ൩ | ൪൦ | ൪ | ൪൧ | |
| ൧൮ | ൬ | ൨൧ | ൫ | ൩൮ | ൪ | ൩൧ | ൫ | ൩൦ | ഏകാദശിവ്രതം. |
| ൧൯ | ൬ | ൨൨ | ൫ | ൩൮ | ൫ | ൨൪ | ൬ | ൧൦ | ശനിപ്രദോഷവ്രതം. എടച്ചായി. |
| ൨൦ | ൬ | ൨൨ | ൫ | ൩൮ | ൬ | ൪ | ൫ | ൩൦ | ആഗമനനാൾ നാലാമതു. |
| ൨൧ | ൬ | ൨൨ | ൫ | ൩൮ | ൭ | ൨൧ | ൭ | ൪൫ | പൌൎണ്ണമാസിവ്രതം. |
| ൨൨ | ൬ | ൨൨ | ൫ | ൩൮ | ൮ | ൧൨ | ൮ | ൩൭ | കൂട്ടച്ചാ. തുട. ൧൨നാ. മേലൂരൂട്ടു. വയ [ത്തൂൎക്കാവിൽ ഉ. |
| ൨൩ | ൬ | ൨൨ | ൫ | ൩൮ | ൯ | ൨ | ൯ | ൨൫ | ദഗ്ദ്ധയോ. എടക്കാട്ടമ്പലത്തിൽ ഉത്സ. [പയ്യാവൂരൂട്ടു. |
| ൨൪ | ൬ | ൨൨ | ൫ | ൩൯ | ൯ | ൪൩ | ൧൦ | ൧൧ | മണ്ഡലാവസാനം. |
| ൨൫ | ൬ | ൨൨ | ൫ | ൩൯ | ൧൦ | ൩൯ | ൧൦ | ൫൫ | മേലൂട്ട് മടപ്പുരക്കൽ തിരുവപ്പന. തിരു ജനനനാൾ. |
| ൨൬ | ൬ | ൨൨ | ൫ | ൩൯ | ൧൧ | ൨൮ | ൧൧ | ൪൭ | |
| ൨൭ | ൬ | ൨൧ | ൫ | ൩൯ | രാവിലേ | ഉച്ചതി. | തിരുജനനത്തിൻ പിൻ. ഞ. | ||
| ൨൮ | ൬ | ൨൧ | ൫ | ൩൯ | ൦ | ൪൭ | ൧ | ൯ | |
| ൨൯ | ൬ | ൨൧ | ൫ | ൩൯ | ൧ | ൩൨ | ൧ | ൫൪ | |
| ൩൦ | ൬ | ൨൧ | ൫ | ൩൯ | ൨ | ൧൭ | ൨ | ൩൯ | |
| ൩൧ | ൬ | ൨൧ | ൫ | ൩൯ | ൩ | ൨ | ൩ | ൨൪ | ക്രിസ്തീയവത്സരാവസാനം. |