ഉള്ളടക്കത്തിലേക്ക് പോവുക

താൾ:CiXIV130 1885.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒക്തോബർ.

എന്നോടു കൎത്താവേ, കൎത്താവേ, എന്നു പറയുന്നവൻ എല്ലാം
സ്വൎഗ്ഗരാജ്യത്തിൽ കടക്കയില്ല, സ്വൎഗ്ഗസ്ഥനായ എൻ പിതാവിന്റെ ഇഷ്ടം
ചെയ്യുന്നവനത്രേ. മത്ത. ൭, ൨൧.


തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
രാവിലേ ഉച്ചതി.
൧ ൬ ൮ ൫ ൫൬ ൦ ൫൮ കൂട്ടച്ചായി തുടങ്ങും ൧൨ നാൾ.
൨ ൬ ൮ ൫ ൫൬ ൧ ൪൯ ൧ ൫൩
൩ ൬ ൮ ൫ ൫൬ ൨ ൩൭ ൨ ൪൮
൪ ൬ ൮ ൫ ൫൬ ൩ ൨൨ ൩ ൪൪ ഏകാദശിവ്ര. ദഗ്ദ്ധയോഗം. ത്രിത്വ.
[പിൻ ൧൮-ാം ഞ.
൫ ൬ ൮ ൫ ൫൬ ൪ ൭ ൪ ൨൮ പ്രദോഷവ്രതം.
൬ ൬ ൮ ൫ ൫൬ ൪ ൫൦ ൫ ൧൨
൭ ൬ ൮ ൫ ൫൬ ൫ ൩൪ ൫ ൫൬ അമാവാസിവ്രതം.
൮ ൬ ൮ ൫ ൫൬ ൬ ൨൦ ൬ ൪൩ ആശ്വയുജാവസാനം.
൯ ൬ ൭ ൫ ൫൬ ൭ ൮ ൭ ൩൨
൧൦ ൬ ൭ ൫ ൫൬ ൭ ൫൭ ൮ ൨൧
൧൧ ൬ ൭ ൫ ൫൬ ൮ ൪൯ ൯ ൧൭ ത്രിത്വത്തിൻ പിൻ ൧൯-ാം ഞ.
൧൨ ൬ ൭ ൫ ൫൬ ൯ ൪൧ ൧൦ ൧൦
൧൩ ൬ ൭ ൫ ൫൫ ൧൦ ൩൭ ൧൧ ൪ കൂട്ടച്ചായി കഴിയും. ദഗ്ദ്ധയോഗം.
൧൪ ൬ ൭ ൫ ൫൪ ൧൧ ൩൨ ൧൧ ൫൯ ഷഷ്ഠിവ്രതം.
൧൫ ൬ ൭ ൫ ൫൩ ഉച്ചതി. രാവിലേ ൩൧ നാഴികെക്കു സങ്ക്ര‌മം.
൧൬ ൬ ൭ ൫ ൫൨ ൧ ൧൮ ൧ ൪൪ ദഗ്ദ്ധയോഗം.
൧൭ ൬ ൮ ൫ ൫൧ ൨ ൧൧ ൨ ൩൭ എടച്ചായി. ദഗ്ദ്ധയോഗം.
൧൮ ൬ ൮ ൫ ൫൦ ൩ ൩ ൩ ൩൧ ത്രിത്വ. പിൻ ൨൦-ാം ഞ. ലൂക്കോസ്സ്.
൧൯ ൬ ൯ ൫ ൫൦ ൩ ൫൬ ൪ ൨൨ ഏകാദശിവ്രതം. ദഗ്ദ്ധയോഗം.
൨൦ ൬ ൯ ൫ ൫൦ ൪ ൪൯ ൫ ൧൪
൨൧ ൬ ൯ ൫ ൫൦ ൪ ൩൪ ൫ ൩൦ പ്രദോഷവ്രതം.
൨൨ ൬ ൧൦ ൫ ൪൯ ൫ ൨൩ ൬ ൬ എടച്ചായി.
൨൩ ൬ ൧൦ ൫ ൪൯ ൭ ൧൦ ൬ ൫൮ പൗൎണ്ണമാസിവ്രതം.
൨൪ ൬ ൧൦ ൫ ൪൯ ൮ ൧ ൭ ൪൯
൨൫ ൬ ൧൧ ൫ ൪൯ ൮ ൫൩ ൮ ൩൯ ത്രിത്വ. പിൻ ൨൧-ാം ഞ. തുലാപ്പത്തു
[ഗുരുജനപ്രസാ. വരുത്തേ. ദി. ൨നാ.
൨൬ ൬ ൧൧ ൫ ൪൯ ൯ ൪൧ ൯ ൨൯ എടച്ചായി.
൨൭ ൬ ൧൧ ൫ ൪൮ ൧൦ ൩൦ ൧൦ ൧൮ ദഗ്ദ്ധയോഗം.
൨൮ ൬ ൧൧ ൫ ൪൮ ൧൧ ൨൯ ൧൧ ൨
൨൯ ൬ ൧൨ ൫ ൪൮ രാവിലേ ൧൧ ൫൭ കൂട്ടച്ചായി തുട. ൧൨ നാ. ദഗ്ദ്ധയോ.
[ഷഷ്ഠിവ്രതം.
൩൦ ൬ ൧൨ ൫ ൪൮ ൦ ൫൮ ഉച്ചതി. ദഗ്ദ്ധയോഗം.
൩൧ ൬ ൧൨ ൫ ൪൮ ൧ ൪൯ ൧ ൫൩ ദഗ്ദ്ധയോഗം.

4

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1885.pdf/29&oldid=191475" എന്ന താളിൽനിന്ന് ശേഖരിച്ചത്