ഉള്ളടക്കത്തിലേക്ക് പോവുക

താൾ:CiXIV130 1885.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏപ്രിൽ.

നമ്മുടെ കൎത്താവായ യേശുവെ മരിച്ചവരിൽനിന്നു ഉയിൎപ്പിച്ചവങ്കൽ
വിശ്വസിക്കുന്നവരായ നമുക്കും എണ്ണപ്പെടുവാനുള്ളതാകയാൽ നമ്മുടെ നിമിത്തവും
കൂടെ [അതു എഴുതപ്പെട്ടതാകുന്നു]. റോമ. ൪, ൨൫.


തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
രാവിലേ ഉച്ചതി.
൧ ൫ ൫൬ ൬ ൫ ൭ ൩൬ ൮ ൧ ചാലമോലേടത്തും പരിമഠത്തിലും ഉ
[ത്സവം ൭ നാൾ.
൨ ൫ ൫൬ ൬ ൫ ൮ ൨൭ ൮ ൫൩ തിരുവ്യാഴാഴ്ച.
൩ ൫ ൫൬ ൬ ൫ ൯ ൧൮ ൯ ൪൫ തിരുവെള്ളിയാഴ്ച.
൪ ൫ ൫൫ ൬ ൬ ൧൦ ൮ ൧൦ ൩൩
൫ ൫ ൫൫ ൬ ൬ ൧൦ ൪൦ ൧൧ ൧൦ ഷഷ്ഠിവ്രതം. പുനരുത്ഥാനനാൾ.
൬ ൫ ൫൫ ൬ ൬ ൧൧ ൩൪ ൧൧ ൫൭ കൂട്ടച്ചായി കഴിയും.
൭ ൫ ൫൪ ൬ ൬ ഉച്ചതി. രാവിലേ
൮ ൫ ൫൪ ൬ ൭ ൧ ൫ ൧ ൩൦
൯ ൫ ൫൪ ൬ ൭ ൧ ൫൮ ൨ ൨൪
൧൦ ൫ ൫൪ ൬ ൭ ൨ ൫൦ ൩ ൧൫ എടച്ചായി.
൧൧ ൫ ൫൩ ൬ ൭ ൩ ൪൧ ൪ ൬ ൩൮ നാ. സങ്ക്ര. ഏകാ. വ്ര. തിരുവ
[ങ്ങാട്ടു. വിഷുവിളക്കാരം.
൧൨ ൫ ൫൩ ൬ ൭ ൪ ൩൧ ൪ ൫൫ പ്രദോഷവ്രതം. ദഗ്ദ്ധയോഗം.
൧൩ ൫ ൫൨ ൬ ൮ ൫ ൨൦ ൫ ൪൪ മാവിലാക്കാവിൽ അടി.
൧൪ ൫ ൫൨ ൬ ൮ ൬ ൯ ൬ ൩൩ അമാവാസിവ്രതം. എടച്ചായി.
൧൫ ൫ ൫൧ ൬ ൮ ൬ ൫൮ ൭ ൨൨ ചൈത്രാവസാനം. മാവിലാക്ക. അടി.
൧൬ ൫ ൫൧ ൬ ൯ ൭ ൪൭ ൮ ൧൦ വൈശാഖസ്നാനാരംഭം ൩൦ നാൾ.
൧൭ ൫ ൫൧ ൬ ൯ ൮ ൩൩ ൮ ൫൫ വിഷുവിളക്ക് അവസാനം. ആറാട്ടു.
൧൮ ൫ ൫൦ ൬ ൯ ൯ ൧൮ ൯ ൪൦ എടച്ചായി.
൧൯ ൫ ൫൦ ൬ ൯ ൧൦ ൨ ൧൦ ൨൭
൨൦ ൫ ൫൦ ൬ ൯ ൧൦ ൫൦ ൧൧ ൨ ഷഷ്ഠിവ്രതം.
൨൧ ൫ ൪൯ ൬ ൧൦ ൧൧ ൩൬ ഉച്ചതി. കൂട്ടച്ചായി തുടങ്ങും ൧൨ നാൾ.
൨൨ ൫ ൪൯ ൬ ൧൦ രാവിലേ ൦ ൪൧
൨൩ ൫ ൪൯ ൬ ൧൦ ൧ ൧൨ ൧ ൩൬
൨൪ ൫ ൪൮ ൬ ൧൧ ൧ ൫൯ ൨ ൨൩ മുണ്ടയാമ്പറമ്പിൽ ഉത്സവം ൨ നാൾ.
൨൫ ൫ ൪൮ ൬ ൧൧ ൨ ൪൭ ൩ ൧൧ ഏകാദശിവ്രതം.
൨൬ ൫ ൪൮ ൬ ൧൧ ൩ ൩൪ ൩ ൫൮ പ്രദോഷവ്രതം. ദഗ്ദ്ധയോഗം.
൨൭ ൫ ൪൭ ൬ ൧൨ ൪ ൨൨ ൪ ൪൬
൨൮ ൫ ൪൭ ൬ ൧൨ ൫ ൯ ൫ ൩൩ പൌൎണ്ണമാസിവ്രതം.
൨൯ ൫ ൪൭ ൬ ൧൨ ൫ ൫൭ ൬ ൨൧ കിഴക്കോട്ടുത്സവാരംഭം ൨൮ നാൾ.
൩൦ ൫ ൪൬ ൬ ൧൩ ൬ ൪൪ ൭ ൯
"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1885.pdf/17&oldid=191448" എന്ന താളിൽനിന്ന് ശേഖരിച്ചത്