ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ജനുവരി.
നിത്യജീവൻ എന്നതു, സത്യമായുള്ള ഏകദൈവമാകുന്ന
നിന്നെയും നീ അയച്ച യേശു ക്രിസ്തുവിനെയും അറിയുന്നതു തന്നേ
ആകുന്നു. യോഹ. ൧൭, ൩.
| തിയ്യതി | സൂൎയ്യോദയാസ്തമയം | ചന്ദ്രോദയാസ്തമയം | വിശേഷദിവസങ്ങൾ. | ||||||
| മണി | മിനുട്ടു | മണി | മിനുട്ടു | മണി | മിനുട്ടു | മണി | മിനുട്ടു | ||
| ഉച്ച തി. | രാവിലെ | ||||||||
| ൧ | ൬ | ൨൧ | ൫ | ൩൯ | ൬ | ൧൭ | ൬ | ൨൯ | ആണ്ടുപിറപ്പു. |
| ൨ | ൬ | ൨൧ | ൫ | ൩൯ | ൭ | ൧൦ | ൭ | ൩൪ | കൂട്ടച്ചായി തുടങ്ങും. |
| ൩ | ൬ | ൨൧ | ൫ | ൩൯ | ൮ | ൧൦ | ൮ | ൨൩ | |
| ൪ | ൬ | ൨൧ | ൫ | ൩൯ | ൮ | ൪൬ | ൯ | ൧൧ | |
| ൫ | ൬ | ൨൧ | ൫ | ൩൯ | ൯ | ൩൪ | ൯ | ൫൬ | കൊടുവായൂർ തേർ ൨ നാൾ. |
| ൬ | ൬ | ൨൧ | ൫ | ൩൯ | ൧൦ | ൧൮ | ൧൦ | ൪൦ | പ്രകാശനദിനം |
| ൭ | ൬ | ൨൧ | ൫ | ൪൦ | ൧൧ | ൨ | ൧൧ | ൨൫ | തൃത്താലയൂട്ടു. |
| ൮ | ൬ | ൨൧ | ൫ | ൪൦ | ൧൧ | ൪൦ | ൦ | ൧൨ | |
| ൯ | ൬ | ൨൦ | ൫ | ൪൦ | രാവിലെ | ഉച്ച തി. | |||
| ൧൦ | ൬ | ൨൦ | ൫ | ൪൦ | ൧ | ൨൧ | ൧ | ൪൫ | തൃത്താല ഉത്സവം. |
| ൧൧ | ൬ | ൨൦ | ൫ | ൪൧ | ൨ | ൮ | ൨ | ൩൦ | പ്രകാശനദിനത്തിന്നു പിൻ ൧-ാം ഞ. |
| ൧൨ | ൬ | ൧൯ | ൫ | ൪൧ | ൨ | ൫൫ | ൩ | ൧൮ | ൧ നാഴികെക്കു സങ്ക്രമം. ഏകാ. വ്ര. [ദഗ്ദ്ധയോഗം |
| ൧൩ | ൬ | ൧൯ | ൫ | ൪൧ | ൩ | ൪൩ | ൪ | ൮ | പ്രദോഷവ്രതം. |
| ൧൪ | ൬ | ൧൯ | ൫ | ൪൧ | ൪ | ൩൩ | ൪ | ൫൭ | കൂട്ടച്ചായി കഴിയും പുഴാതിയമ്പലത്തി [ൽ ഉത്സവാരംഭം. |
| ൧൫ | ൬ | ൧൯ | ൫ | ൪൧ | ൫ | ൨൨ | ൫ | ൪൬ | അമാവാസിവ്രതം. |
| ൧൬ | ൬ | ൧൯ | ൫ | ൪൧ | ൬ | ൧൧ | ൬ | ൨൪ | പുഷ്യാവസാനം. |
| ൧൭ | ൬ | ൧൯ | ൫ | ൪൧ | ൬ | ൫൭ | ൭ | ൧൩ | തിരുവങ്ങാട്ടമ്പലത്തിൽ പട്ടത്താനം. |
| ൧൮ | ൬ | ൧൯ | ൫ | ൪൧ | ൭ | ൪൬ | ൮ | ൯ | എടച്ചായി. പ്രകാശദിനത്തിന്നു പിൻ ൨-ാം ഞ. |
| ൧൯ | ൬ | ൧൯ | ൫ | ൪൧ | ൮ | ൨൦ | ൮ | ൫൬ | |
| ൨൦ | ൬ | ൧൯ | ൫ | ൪൧ | ൯ | ൧൬ | ൯ | ൩൮ | ദഗ്ദ്ധയോഗം. ചിറക്കൽ പുതിയകാ വിൽ ഉത്സവാരംഭം. |
| ൨൧ | ൬ | ൧൯ | ൫ | ൪൨ | ൯ | ൫൯ | ൧൦ | ൧൪ | |
| ൨൨ | ൬ | ൧൮ | ൫ | ൪൨ | ൧൦ | ൫൦ | ൧൧ | ൧൯ | ഷഷ്ഠിവ്രതം. എടച്ചായി. ദഗ്ദ്ധയോ. |
| ൨൩ | ൬ | ൧൮ | ൫ | ൪൨ | ൧൧ | ൪൩ | രാവിലെ | ദഗ്ദ്ധയോഗം. | |
| ൨൪ | ൬ | ൧൮ | ൫ | ൪൩ | ഉച്ച തി. | ൧ | ൪൯ | ദഗ്ദ്ധയോഗം. [ന്നു പിൻ ൩-ാം ഞ. | |
| ൨൫ | ൬ | ൧൭ | ൫ | ൪൩ | ൨ | ൨൯ | ൨ | ൫൦ | പുഴക്കരേത്തുത്സ. പ്രകാശദിനത്തി |
| ൨൬ | ൬ | ൧൭ | ൫ | ൪൪ | ൩ | ൨൬ | ൩ | ൪൯ | എടച്ചായി. ദഗ്ദ്ധ. കടലായി ഉത്സവാ [രംഭം. |
| ൨൭ | ൬ | ൧൭ | ൫ | ൪൪ | ൪ | ൨൩ | ൪ | ൪൦ | ഏകാദശിവ്രതം. |
| ൨൮ | ൬ | ൧൬ | ൫ | ൪൪ | ൫ | ൨൦ | ൫ | ൩൮ | പ്രദോഷവ്രതം. |
| ൨൯ | ൬ | ൧൬ | ൫ | ൪൪ | ൬ | ൧൭ | ൬ | ൨൯ | കൂട്ടച്ചായി തുടങ്ങും ൧൨ നാൾ. |
| ൩൦ | ൬ | ൧൬ | ൫ | ൪൫ | ൭ | ൧൦ | ൭ | ൩൪ | പൌൎണ്ണമാസിവ്രതം. പഴനിത്തേർ. |
| ൩൧ | ൬ | ൧൫ | ൫ | ൪൫ | ൮ | ൧൦ | ൮ | ൨൩ | |