താൾ:CiXIV130 1875.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൬ ഇവൻ പാപികളെ ചേൎത്തുകൊണ്ടു, അവരോടു കൂടി
ഭക്ഷിക്കുന്നു. ലൂക്ക. ൧൫, ൨.

ഡിസ്ത്രിക മുൻസീപ്പമാർ.

വടകര മെസ്തർ. ഡി. ഡിക്രൂസ്.
ചാവശ്ശേരി ചിങ്ങച്ചം വീട്ടിൽ ഗോപാലൻനായർ.
കവ്വായി ആയില്യത്ത ചാത്തുനമ്പ്യാർ.
പയ്യനാട മെസ്തർ. ബ്രാസ്. ഡി. റുസാറിയോ.
തലശ്ശേരി ഇ. കെ. കൃഷ്ണൻ. (ബി. എൽ.).

കണ്ണൂർ കണ്ട്രമെണ്ട സ്മാൾകാസ്‌കോടതി.

ജഡ്ജി മേജർ. ജി. ബ്രിഗ്സ. (Major. G. Briggs)
ആ. ജഡ്ജി കെപ്ടൻ എഫ്. ഹോൾ. (Captain F. Hole)
ഹെഡ് റൈട്ടർ എം. ഡി. പീറസ്.

പാഠകശാല പകുപ്പ്.

൬-ാം ഡിവിഷൻ ഇൻസ്പെക്ടർ മെസ്തർ. എൽ. ഗാൎത്തവേയിറ്റ്.
ഡിപ്യൂട്ടി ഇൻസ്പെക്ടർമാർ.
(1) തെക്കേ ഖണ്ഡം. പി. ഒ. പോത്തൻ.
(2) വടക്കേ ഖണ്ഡം എൻ. സുബ്ബരായര, (ബി.എ).

റജിസ്ത്രേഷൻ പകുപ്പ്.

കോഴിക്കോടു ജില്ലാ റജിസ്ത്രാർ മെസ്തർ പി. എ. കോൾ.
തലശ്ശേരി ജില്ലാ റജിസ്ത്രാർ രാമസ്വാമി അയ്യൻ, (ബി. എ.).

സബ്റജിസ്ത്രാർമാർ.

കോഴിക്കോടു ജില്ലാ.

കോഴിക്കോടു എടക്കണ്ടിയിൽ കൃഷ്ണൻനായർ.
പാലക്കാടു പേരുമ്പിലാവിൽ ഗോവിന്ദമേനോൻ.
പൊന്നാനി മല്ലിശ്ശേരി ഉണ്ണിഏറാടി, (ബി. എ.).
തിരുവങ്ങാടി ഇ. അമ്പുനായർ.
എടവണ്ണ കാരായി കൃഷ്ണൻ.
തിരുവാലി വെള്ളോലിദാമോദരപ്പണിക്കർ.
വെട്ടത്ത പുതിയങ്ങാടി വെട്ടിശ്ശേരി ഗോവിന്ദപ്പണിക്കർ.
ചെപ്പിളശ്ശേരി കുട്ടൂസ്സ.
ചാലിപ്പുഴ വള്ളിക്കാട നാരായണമേനോൻ.
മഞ്ചേരി (ആക്ടിങ്ങ്) എ. ജി. തോമസ്സ്.

തലശ്ശേരി ജില്ലാ.

തലശ്ശേരി രാമസ്വാമി അയ്യൻ, (ബി. എ.).
കൂത്തുപറമ്പ നെടിയം വീട്ടിൽ രാമൻ മേനോൻ
കുറ്റിയാടി പി. സുന്ദരത്നമയ്യൻ, (ബി. എ.).
കണ്ണൂര (ഉദയം കന്നു) ടി. സി. രൈരുകുറുപ്പ.
വടകര പള്ളൂര കുഞ്ഞിരാമൻനായർ.
കൊയിലാണ്ടി കാരിയൻരാമുണ്ണി.
"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1875.pdf/80&oldid=186208" എന്ന താളിൽനിന്ന് ശേഖരിച്ചത്