താൾ:CiXIV130 1875.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എൻ മകനെ നിന്റെ ഹൃദയം എനിക്കു തരിക. ൭൫
സുഭാ. ൨൩, ൨൬.

സബൊൎഡിനെറ്റ ജഡ്ജിമാർ.

കോഴിക്കോടു.

സബൊൎഡിനെറ്റ ജഡ്ജി ഇല്ലത്തവീട്ടിൽ കുഞ്ഞിരാമൻനായർ.
ശിരസ്ഥദാർ പി. ജോൻ.
ഹെഡ് റൈട്ടർ ജെ. എ. ഡി. റുസാരിയോ.
നാജർ തെക്കുമ്പാടു നാരായണമേനോൻ.

കൊച്ചി.

സബൊൎഡിനെറ്റ ജഡ്ജി മെസ്തർ. ജെ. ഡി. സിൽവ.
ശിരസ്ഥദാർ തോട്ടെക്കാട്ട ഗോവിന്ദമേനോൻ.
ഹെഡ് റൈട്ടർ ഡി. ആർ. വീഗസ്.
നാജർ ഇടക്കുന്നി ഇക്കണ്ടവാരിയർ.
സൎക്കാര വക്കീൽ കണ്ണൻനായര.

മുൻസീപ്പമാർ.

പാലക്കാട എം. പാൎത്ഥസാരഥിപ്പിള്ള.
കോഴിക്കോട വി. പി. ഡി. റുസാറിയൊ.
കുറ്റനാട ചിങ്ങച്ചൻ വീട്ടിൽ ശങ്കരൻനായർ.
ചാവക്കാട ചെമ്പിൽ കൃഷ്ണമേനോൻ.
ഏറനാട മാണിതത്ത ശേഖരമേനോൻ.
ചേറനാട ടി. കുഞ്ഞിരാമൻ നായർ.
നെടുങ്ങനാട കെ. പി. ബാപ്പു.
വെട്ടത്തനാട കനകത്ത ശാമുമേനോൻ.
പട്ടാമ്പി സെയിദപള്ളി മഹമ്മദ സാഹേബ്.
" ആക്ടിങ്ങ് ഒ. ചന്തുമേനോൻ.
തെന്മലപ്പുറം സുബ്രഹ്മണ്യയ്യൻ.
അഞ്ചതെങ്ങ് സ്വാമിനാഥയ്യൻ.
ഗൂഡല്ലൂർ സുബ്ബരായർ.
വൈത്തിരി ശെഷയ്യങ്കാർ.
മാനന്തവടി മെസ്തർ. ഡബ്ലിയു. ഇ. അണ്ടൎവ്വൂഡ്.

വടക്കേമലയാളം ജില്ലാ.

(തലശ്ശേരി.)

ഡിസ്ത്രിക്ട കോടതി.

ഡിസ്ത്രിക്ട ആൻഡ്‌സെഷൻ ജഡ്ജി ജെ. ഡബ്ലിയു. റീഡ് സായ്വ. (J. W. Reid Esq.)
ശിരസ്ഥദാർ മെസ്തർ. ജെ. എം. ഡി'സിൽവ.
ഹെഡ് റൈട്ടർ ഒ. കോമപ്പൻ നായര.
നാജര മെസ്തർ. എൻ എൽ. ഡിക്രൂസ്.
ട്രാൻസ്ലെറ്റർ എം. സുബ്രഹ്മണ്യയ്യൻ.
സൎക്കാര വക്കീൽ എലപ്പള്ളിരാമയ്യൻ.

സബൊൎഡിനെറ്റജഡ്ജിയുടെ കോടതി.

സബ് ജഡ്ജി കൊന്നനാത്ത കുഞ്ഞൻ മേനോൻ.
ശിരസ്ഥദാർ മാണിക്കത്ത വൈത്തിമേനോൻ.
ഹെഡ് റൈട്ടർ പാറക്കൽ കുഞ്ഞുണ്ണിമേനോൻ.
നാജർ പി. കോമൻമേനോൻ.
"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1875.pdf/79&oldid=186207" എന്ന താളിൽനിന്ന് ശേഖരിച്ചത്