ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നാം അനേകം ക്ലേശങ്ങളിൽ കൂടി ദൈവരാജ്യം ൭൩
പൂകേണ്ടൂ. അപോ. ൧൪, ൨൨.
മലയാളം ജില്ലാ.
കോഴിക്കോടു.
| കല്ക്കട്ടർ | എ. മാക്കഗ്രീഗർ സായ്പ (A.MacGregor Esq.) |
| അസിഷ്ടാണ്ട കല്ക്കട്ടർ | സി. എൽ. ബി. കമ്മിങ്ങ്. (C. L. B. Cumming Esq.) |
| ഡിപ്യൂട്ടി കല്ക്കട്ടർ | മെസ്തർ. പി. എ. കോൾ. (A. Cole Esq.) |
| " ആക്ടിങ്ങ് അഡിഷ്യനാൽ | എ. ച. സുബ്ബരായ അയ്യൻ. |
| ശിരസ്ഥദാർ | പി. കൃഷ്ണപട്ടർ. |
| ഹെഡ്ക്ലാൎക്ക | സി. രാജരത്നപ്പിള്ള. |
| ട്രാൻസ്ലെട്ടർ | കുന്നുമ്പ്രത്ത മന്ദൻ. |
| ഹെഡ് മുൻഷി | കണ്ടപ്പമേനോൻ. |
| പോലീസ് മുൻഷി | കണ്ണൻനമ്പ്യാർ. |
| ഹെഡ് അക്കൌണ്ടാണ്ട് | ജെ. വി. കബ്രാൾ. |
| " വെൎണ്ണാക്കുലർ " | കരുണാകരമേനോൻ. |
| അച്ചുക്കൂടം സുപ്രഡെണ്ട | പി. കാലബ് നായഡു. |
| ഖജാന സറാപ്പ | ടി. ബൎബൊസ്സ. |
തലശ്ശേരി.
| സബ് കല്ക്കട്ടരും ജോയിൻറ്റ് മജിസ്ത്രേട്ടും |
ഡബ്ലിയു. ലോഗൻ സായ്പ. (W. Logan Esq.) |
| " ആക്ടിങ്ങ് | ആർ. റൈസ് സായ്പ. (R. Rice Esq.) |
| ശിരസ്ഥദാർ | എൻ. ശങ്കരമാരാര. |
പാലക്കാടു.
| ഹെഡ് അസിഷ്ടാണ്ട്കല്ക്കട്ടർ | ഡബ്ലിയു. എ. ആസ്ടിൻ സായ്പ. (W. A. Austin Esq.) |
| " ആക്ടിങ്ങ് | എച്ച. ടി. നൊക്സ സായ്പ. (H. T. Knox Esq.) |
| ഹെഡ് ക്ലാൎക്ക | അണ്ണാസ്വാമി അയ്യൻ. |
പൊന്നാനി.
| ഡിപ്യൂട്ടി കല്ക്കട്ടർ | ഉപ്പോട്ട കണ്ണൻ. |
| ഹെഡ് ക്ലാൎക്ക | പുലിക്കോട്ട കൃഷ്ണമേനോൻ. |
വയനാടു.
| ഡിപ്യൂട്ടി കല്ക്കട്ടർ | മെസ്തർ. ഡബ്ലിയു. ഇ. അണ്ടർവൂഡ്. |
| ഹെഡ് ക്ലാൎക്ക | സുബ്രാവു. |
തഹശ്ശീൽദാർമാർ.
| കോഴിക്കോട്ട താലൂക്ക | രാമുണ്ണിപ്പണിക്കർ. |
| പാലക്കാടു | പന്നിക്കോട്ട കരുണാകരമേനോൻ. |
| കൊച്ചി | എം. എ. പ്ലെടൽ. |
| ചിറക്കൽ | പൈതൽകുറുപ്പു. |
| പൊന്നാനി | രാമക്കിണി. |
| കുറുമ്പ്രനാട | മാടാവിൽ കുഞ്ഞിരാമൻവൈദ്യര. |
| ഏറനാട | പി.മൂസ്സ. |
| വള്ളുവനാട | കീഴെപ്പാട ശങ്കരമേനോൻ. |
| വയനാട | വെങ്കടപതിനായഡു. |
| കോട്ടയം | ഓയിറ്റിരാമൻ. |
10