താൾ:CiXIV130 1875.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫ാം പട്ടിക

നേരെ തെക്കുനിന്നുള്ള
ഇരിമ്പു പാതയിൽ കൂടിയ പുകവണ്ടിവലികൾ.

ൟരോട്ടിൽ
നിന്നുള്ള ദൂരം
പുകവണ്ടിസ്ഥാനങ്ങൾ: കാരൂർ, തി
രുച്ചിറാപ്പള്ളി, തിരുവാമ്പൂർ, പൂതലൂർ,
തഞ്ചാവൂർ, സാലിയമംഗലം, അമ്മാ
പ്പോട്ടൈ, നീടാമംഗലം, കൊരടാച്ചേ
രി, കളിക്കരൈ, തിരുവാളൂർ, കിവളൂർ
ചിക്കൽ, നാഗപട്ടണം.
ആഴ്ചതോറും
(ഞായറാഴ്ചയില്ലാ)
ഞായറാഴ്ചയും
ആഴ്ചതോറും
ഉ. തി. ഉ. മു.
ൟരോടു . . . പു . . . 1 45 6 30
41 കാരൂർ . . . . . . . 4 30 8 30
86 തിരുച്ചിറാപ്പള്ളി . . വ . . . 7 15 10 32
പു . . . 12* 35 10 45
119 തഞ്ചാവൂർ . . വ. . . 2 50 12* 19
168 നാഗപട്ടണം . . . . . . 7 0 2 45

* ഉ. തി.

൬ാം പട്ടിക

അറകോണത്തിൽനിന്നു
കാഞ്ചിപുരത്തേക്കുള്ള ചിനപ്പാത.

ആഴ്ചതോറും.
൧, ൨, ൩
തരവും ചരക്കും
ഉ. തി.
അറകൊണം . . . . . . പു . . . 5 15
18¾ കാഞ്ചിപുരം . . . . . . വ . . . 6 45
"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1875.pdf/76&oldid=186204" എന്ന താളിൽനിന്ന് ശേഖരിച്ചത്