താൾ:CiXIV130 1875.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എല്ലാവരോടും എപ്പോഴും നന്മയെ പിന്തുടൎന്നു ൬൭
കൊൾവിൻ ൧ തെസ്സ. ൫, ൧൫.

പെരുനാളുകളുടെ വിവരം.

൧. ക്രിസ്ത്യപെരുനാളുകൾ.

ആണ്ടുപിറപ്പു ജനുവരി ധനു ൧൮
പ്രകാശനദിനം " " ൨൩
സപ്തതിദിനം " ൨൪ മകരം ൧൨
നോമ്പിന്റെ ആരംഭം ഫിബ്രുവരി ൧൦ " ൨൯
നഗരപ്രവേശനം മാൎച്ച ൨൧ മീനം
ക്രൂശാരോഹണം " ൨൬ " ൧൪
പുനരുത്ഥാനം " ൨൮ " ൧൬
സ്വൎഗ്ഗാരോഹണം മെയി മേടം ൨൪
പെന്തകൊസ്തനാൾ " ൧൬ എടവം
ത്രീത്വനാൾ " ൨൩ " ൧൧
ഇങ്ക്ലിഷരാജ്ഞി ജനിച്ച നാൾ " ൨൪ " ൧൨
യോഹന്നാൻ സ്നാപകൻ ജൂൻ ൨൪ മിഥുനം ൧൧
ഒന്നാം ആഗമനനാൾ നവെംബർ ൨൮ വൃശ്ചികം ൧൪
അന്തൂയൻ " ൩൦ " ൧൬
ക്രിസ്തൻ ജനിച്ച നാൾ ദിസെംബർ ൨൫ ധനു ൧൧
സ്തെഫാൻ " ൨൬ " ൧൨
യോഹന്നാൻ സുവിശേഷകൻ " ൨൭ " ൧൩

൨. ഹിന്തുക്കളുടെ പെരുനാളുകൾ.

ശിവരാത്രി കുംഭം ൨൪ മാൎച്ച
പൂരം മീനം " ൨൦
പിതൃകൎമ്മം കൎക്കിടകം ൧൮ അഗുസ്ത
തിരുവോണം ചിങ്ങം ൨൮ സെപ്തംബർ ൧൨
പുതുവത്സരാരംഭം കന്നി " ൧൬
ആയില്യം, മകം " ൧൨, ൧൩. " ൨൬, ൨൭.


9*

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1875.pdf/71&oldid=186199" എന്ന താളിൽനിന്ന് ശേഖരിച്ചത്