ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നിത്യജീവൻ എന്നതോ, സത്യമായുള്ള ഏക ദൈവം ആകുന്ന നിന്നെയും,
നീ അയച്ച യേശു തന്നെ ക്രിസ്തു എന്നും അറിയുന്നതു തന്നെ. യോഹ. ൧൫, ൩. ൩
ചുരുക്കത്തിന്നായി ഇട്ട അടയാളങ്ങളുടെ വിവരം.
| ആഴ്ചകൾ | നക്ഷത്രങ്ങൾ. | |||||
| SUN. | SUNDAY. | അ. | അശ്വതി. | ചി. | ചിത്ര. | |
| M. | MONDAY. | ഭ. | ഭരണി. | ചോ. | ചോതി. | |
| TU. | TUESDAY. | കാ. | കാൎത്തിക. | വി. | വിശാഖം. | |
| W. | WEDNESDAY. | രോ. | രോഹിണി. | അ. | അനിഴം. | |
| TH. | THURSDAY. | മ. | മകീൎയ്യം. | തൃ. | തൃക്കേട്ടക. | |
| F. | FRIDAY. | തി. | തിരുവാതിര. | മൂ. | മൂലം. | |
| S. | SATURDAY. | പു. | പുണർതം. | പൂ. | പൂരാടം. | |
| ഞ. | ഞായർ. | പൂ. | പൂയം | ഉ. | ഉത്തിരാടം. | |
| തി. | തിങ്കൾ. | ആ. | ആയില്യം. | തി. | തിരുവോണം. | |
| ചൊ. | ചൊവ്വ. | മ. | മകം. | അ. | അവിട്ടം. | |
| ബു. | ബുധൻ. | പൂ. | പൂരം. | ച. | ചതയം. | |
| വ്യ. | വ്യാഴം. | ഉ. | ഉത്രം. | പൂ. | പൂരുട്ടാതി. | |
| വെ. | വെള്ളി. | അ. | അത്തം. | ഉ. | ഉത്തൃട്ടാതി. | |
| ശ. | ശനി. | രേ. | രേവതി. |
തിഥികൾ.
| പ്ര. | പ്രതിപദം. | ഷ. | ഷഷ്ഠി. | ഏ. | ഏകാദശി. |
| ദ്വി. | ദ്വിതീയ. | സ. | സപ്തമി. | ദ്വാ. | ദ്വാദശി. |
| തൃ. | തൃതീയ. | അ. | അഷ്ടമി. | ത്ര. | ത്രയോദശി. |
| ച. | ചതുൎത്ഥി. | ന. | നവമി. | പ. | പതിനാങ്ക. |
| പ. | പഞ്ചമി. | ദ. | ദശമി. | വ. | വാവു. |
ഇതാ ഞാൻ വാതുക്കൽനിന്നു മുട്ടുന്നു; ആരും എന്റെ ശബ്ദം
കേട്ടു വാതിലെ തുറന്നാൽ അവന്റെ അടുക്കെ ഞാൻ പുക്കു അ
വനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും. ജയിക്കുന്ന
വനു ഞാൻ അന്നോടു കൂടെ എന്റെ സിംഹാസനത്തിൽ ഇരി
പ്പാൻ നല്കും. വെളിപ്പാടു ൩, ൨൦. ൨൧.