ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ജനുവരി.
ഞാൻ കൎത്താവു ആകുന്നു മറ്റൊരുത്തനും ഇല്ല ഞാൻ പ്രകാശത്തെ ആകൃതിപ്പെടുത്തു
ന്നു അന്ധകാരത്തെയും സൃഷ്ടിക്കുന്നു; ഞാൻ സമാധാനത്തെ ഉണ്ടാക്കുന്നു ദോഷത്തെയും
സൃഷ്ടിക്കുന്നു. കൎത്താവായ ഞാൻ ഈ കാൎയ്യങ്ങളെ ഒക്കയും ചെയ്യുന്നു. യശ. ൪൫, ൬. ൭.
| തിയ്യതി | സൂൎയ്യോദയാസ്തമയം | ചന്ദ്രോദയാസ്തമയം | വിശേഷദിവസങ്ങൾ. | ||||||
| മണി | മിനുട്ടു | മണി | മിനുട്ടു | മണി | മിനുട്ടു | മണി | മിനുട്ടു | ||
| ഉച്ച തി. | രാവിലെ | ||||||||
| ൧ | ൬ | ൧൯ | ൫ | ൪൧ | ൪ | ൩൧ | ൪ | ൫൭ | ആണ്ടുപിറപ്പു. |
| ൨ | ൬ | ൧൯ | ൫ | ൪൧ | ൫ | ൩൬ | ൫ | ൫൭ | പൌൎണ്ണമാസി. |
| ൩ | ൬ | ൧൮ | ൫ | ൪൨ | ൬ | ൨൮ | ൬ | ൪൯ | |
| ൪ | ൬ | ൧൮ | ൫ | ൪൨ | ൭ | ൨൧ | ൭ | ൪൨ | ആണ്ടുപിറപ്പു ക. ൧ാം ഞ. |
| ൫ | ൬ | ൧൮ | ൫ | ൪൨ | ൮ | ൨൧ | ൮ | ൪൩ | |
| ൬ | ൬ | ൧൮ | ൫ | ൪൨ | ൯ | ൧൨ | ൯ | ൩൬ | പ്രകാശനദിനം |
| ൭ | ൬ | ൧൭ | ൫ | ൪൩ | ൧൦ | ൧ | ൧൦ | ൨൫ | |
| ൮ | ൬ | ൧൭ | ൫ | ൪൩ | ൧൦ | ൪൯ | ൧൧ | ൧൩ | |
| ൯ | ൬ | ൧൭ | ൫ | ൪൩ | ൧൧ | ൩൭ | ഉ. തി. ൨൧ | ഷഷ്ഠിവ്രതം. | |
| ൧൦ | ൬ | ൧൭ | ൫ | ൪൩ | രാ. ൪൧ | ൧ | ൧ | ||
| ൧൧ | ൬ | ൧൬ | ൫ | ൪൪ | ൧ | ൨൧ | ൧ | ൪൦ | പ്രകാശന ദിനം. ക. ൧ാം ഞ. |
| ൧൨ | ൬ | ൧൬ | ൫ | ൪൪ | ൨ | ൨ | ൨ | ൨൬ | ൧൧ നാഴികക്കു സങ്ക്രമം. |
| ൧൩ | ൬ | ൧൬ | ൫ | ൪൪ | ൨ | ൪൮ | ൩ | ൧൧ | |
| ൧൪ | ൬ | ൧൬ | ൫ | ൪൪ | ൩ | ൩൪ | ൩ | ൫൮ | ഏകാദശിവ്രതം. |
| ൧൫ | ൬ | ൧൫ | ൫ | ൪൫ | ൪ | ൨൨ | ൪ | ൪൬ | പ്രദോഷവ്രതം. പുഴാദിഅ |
| ൧൬ | ൬ | ൧൫ | ൫ | ൪൫ | ൫ | ൧൦ | ൫ | ൩൪ | മ്പലത്തിൽ ഉത്സവാരംഭം. |
| ൧൭ | ൬ | ൧൫ | ൫ | ൪൫ | ൫ | ൫൮ | ൬ | ൨൨ | അമാവാസി. |
| ൧൮ | ൬ | ൧൫ | ൫ | ൪൫ | ൬ | ൧൨ | ൬ | ൩൨ | പ്രകാശനദിനം. ക. ൨ാം ഞ. |
| ൧൯ | ൬ | ൧൪ | ൫ | ൪൬ | ൬ | ൫൦ | ൭ | ൧൪ | തിരുവങ്ങാട അമ്പലത്തിൽ പ |
| ൨൦ | ൬ | ൧൪ | ൫ | ൪൬ | ൭ | ൩൫ | ൭ | ൫൫ | ട്ടത്താനം. |
| ൨൧ | ൬ | ൧൪ | ൫ | ൪൬ | ൮ | ൩൮ | ൯ | ൨ | |
| ൨൨ | ൬ | ൧൪ | ൫ | ൪൬ | ൯ | ൨൬ | ൯ | ൪൯ | |
| ൨൩ | ൬ | ൧൩ | ൫ | ൪൭ | ൧൦ | ൧൩ | ൧൦ | ൩൭ | ഷഷ്ഠിവ്രതം. |
| ൨൪ | ൬ | ൧൩ | ൫ | ൪൭ | ൧൧ | ൧ | ൧൧ | ൨൩ | |
| ൨൫ | ൬ | ൧൩ | ൫ | ൪൭ | ൧൧ | ൪൭ | രാ. ൧൧ | പ്രകാശനദിനം. ക. ൩ാം ഞ. | |
| ൨൬ | ൬ | ൧൩ | ൫ | ൪൭ | ഉ. തി. ൩൬ | ൧ | ൨൪ | | |
| ൨൭ | ൬ | ൧൨ | ൫ | ൪൮ | ൧ | ൪൮ | ൨ | ൧൨ | [വാരംഭം. കടലായി അമ്പലത്തിൽ ഉത്സ |
| ൨൮ | ൬ | ൧൨ | ൫ | ൪൮ | ൨ | ൩൬ | ൩ | ൧ | ഏകാദശിവ്രതം. |
| ൨൯ | ൬ | ൧൨ | ൫ | ൪൮ | ൩ | ൨൪ | ൩ | ൪൮ | പ്രദോഷവ്രതം. |
| ൩൦ | ൬ | ൧൨ | ൫ | ൪൮ | ൪ | ൧൨ | ൪ | ൩൬ | |
| ൩൧ | ൬ | ൧൧ | ൫ | ൪൯ | ൫ | ൦ | ൫ | ൨൪ | |