ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭൨ ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചു
കിടക്കുന്നു. ൨. തിമൊ. ൪, ൮.
| ൨ാം പട്ടിക. വെങ്കളൂർ ചിനപ്പാത വേപ്പൂരിൽ നിന്നും മറ്റും പുറപ്പെട്ടാൽ | |||
| വെപ്പൂരിൽ നിന്നുള്ള ദൂരം. |
പുകവണ്ടി സ്ഥാനങ്ങൾ: ചോലാൎപ്പേ ട്ട, കുപ്പം, കൊലാർറോടു, മാലൂർ, കാടു കോടി, വെങ്കളൂർ |
ആഴ്ചതോറും | |
| ഉ. തി. | ഉ. മു. | ||
| 274¼ | ചോലാൎപ്പേട്ട . . വ . . . | 1 5 | 1 5 |
| പു . . | 1 45 | 1 50 | |
| 358¾ | വെങ്കളൂർ . . . . . . . . | 6 30 | 7 |
| ൩ാം പട്ടിക. രായിച്ചൂർ ചിനപ്പാത വേപ്പുരിൽ നിന്നും മറ്റും പുറപ്പെട്ടാൽ | ||||||
| ആഴ്ച തോറും. | വേപ്പൂ രിൽ നി ന്നുള്ള ദൂരം. |
പുകവണ്ടിസ്ഥാനങ്ങൾ: അറകോണം, തിരുത്തണി, നകരി, പട്ടൂർ, പൂടി, തി രുപ്പതി, കൂടൂർ, രെട്ടിപള്ളി, രാജാപ്പേട്ട, ഞാണലൂർ, ഒൻറിമെത്ത, കടപ്പ, കാമള പൂർ, ഏറങ്കുന്നല, മൂത്തനൂർ മുതലായവ |
ആഴ്ച തോറും ഞായറാഴ്ചയിലും | |||
| ഉ. മു. | ഉ. തി. | ഉ. മു | ||||
| 363¾ | അറകോണം . . . . . വ . . | 8 35 | 5 0 | — | ||
| പു . . | 10 0 | 5 25 | 10 0 | |||
| 405 | തിരുപ്പതി . . . . . . വ . . | 12 25 | 8 0 | 12 25 | ||
| പു . . | 12 50 | — | 12 50 | |||
| 482¾ | കടപ്പ . . . . . . വ . . | 3 45 | — | 3 45 | ||
| പു . . | 4 0 | — | 4 0 | |||
| ഉ. തി. | ഉ. മു. | |||||
| 625¾ | ബല്ലാരി . . . വ . . . | 5 15 | — | 7 40 | ||
| ഉ. മു. | ||||||
| 670¾ | രായിച്ചൂർ . . . വ . . . | — | 8 30 | — | ||
ബൊമ്പായി ഇരിമ്പുപാതയോടു ചേൎത്തിരിക്കുന്നു