താൾ:CiXIV130 1874.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിന്റെ രാജ്യം നിത്യമായുള്ള രാജ്യം നിന്റെ അധികാരം എല്ലാ
തലമുറകൾക്കും ഇരിക്കും. സങ്കീ. ൧൪൫, ൧൩. ൬൯

പെരുനാളുകളുടെ വിവരം.

൧. ക്രിസ്ത്യപെരുനാളുകൾ.

ആണ്ടുപിറപ്പു ജനുവരി ധനു ൧൯
പ്രകാശനദിനം " " ൨൪
സപ്തതിദിനം ഫിബ്രുവരി മകരം ൨൦
നോമ്പിന്റെ ആരംഭം ൧൮ കുംഭം
നഗരപ്രവേശനം മാൎച്ച ൨൯ മീനം ൧൭
ക്രൂശാരോഹണം എപ്രിൽ " ൨൨
പുനരുത്ഥാനനാൾ " " ൨൪
സ്വൎഗ്ഗാരോഹണം മെയി ൧൪ എടവം
പെന്തകൊസ്തനാൾ " ൨൪ ൧൨
ഇങ്ക്ലിഷരാജ്ഞി ജനിച്ച നാൾ " ൨൪ " ൧൨
ത്രീത്വനാൾ " ൩൧ " ൧൯
യോഹന്നാൻ സ്നാപകൻ ജൂൻ ൨൪ മിഥുനം ൧൨
ഒന്നാം ആഗമനനാൾ നവെംബർ ൨൯ വൃശ്ചികം ൧൫
അന്ത്രയൻ " ൩൦ " ൧൬
ക്രിസ്തൻ ജനിച്ച നാൾ ദിസെംബർ ൨൫ ധനു ൧൨
സ്തെഫാൻ " ൨൬ " ൧൩
യോഹന്നാൻ സുവിശേഷകൻ " ൨൭ " ൧൪

൨. ഹിന്തുക്കളുടെ പെരുനാളുകൾ.

വിഷു മീനം ൩൦ എപ്രിൽ ൧൧
പിതൃകൎമ്മം കൎക്കിടകം ൨൮ അഗുസ്ത ൧൧
തിരുവോണം ചിങ്ങം ൧൧ " ൨൬
ആയില്യം, മകം " ൨൪, ൨൫ സെപ്തംബർ ൮, ൯
"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1874.pdf/73&oldid=186115" എന്ന താളിൽനിന്ന് ശേഖരിച്ചത്