താൾ:CiXIV130 1874.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വേലക്കാരൻ തന്റെ കൂലിക്കു യോഗ്യൻ ആകുന്നു
പോൽ. ൧ തിമൊ. ൫, ൧൮. ൩

ചുരുക്കത്തിന്നായി ഇട്ട അടയാളങ്ങളുടെ വിവരം.

ആഴ്ചകൾ നക്ഷത്രങ്ങൾ.
SUN. SUNDAY. അ. അശ്വതി. ചി. ചിത്ര.
M. MONDAY. ഭ. ഭരണി. ചോ. ചോതി.
TU. TUESDAY. കാ. കാൎത്തിക. വി. വിശാഖം.
W. WEDNESDAY. രോ. രോഹിണി. അ. അനിഴം.
TH. THURSDAY. മ. മകീൎയ്യം. തൃ. തൃക്കേട്ടക.
F. FRIDAY. തി. തിരുവാതിര. മൂ. മൂലം.
S. SATURDAY. പു. പുണർതം. പൂ. പൂരാടം.
ഞ. ഞായർ. പൂ. പൂയം ഉ. ഉത്തിരാടം.
തി. തിങ്കൾ. ആ. ആയില്യം. തി. തിരുവോണം.
ചൊ. ചൊവ്വ. മ. മകം. അ. അവിട്ടം.
ബു. ബുധൻ. പൂ. പൂരം. ച. ചതയം.
വ്യ. വ്യാഴം. ഉ. ഉത്രം. പൂ. പൂരുട്ടാതി.
വെ. വെള്ളി. അ. അത്തം. ഉ. ഉത്തൃട്ടാതി.
ശ. ശനി. രേ. രേവതി.

തിഥികൾ.

പ്ര. പ്രതിപദം. ഷ. ഷഷ്ഠി. ഏ. ഏകാദശി.
ദ്വി. ദ്വിതീയ. സ. സപ്തമി. ദ്വാ. ദ്വാദശി.
തൃ. തൃതീയ. അ. അഷ്ടമി. ത്ര. ത്രയോദശി.
ച. ചതുൎത്ഥി. ന. നവമി. പ. പതിനാങ്ക.
പ. പഞ്ചമി. ദ. ദശമി. വ. വാവു.

അതുകൊണ്ടു കനിവു ലഭിക്കയും തൽക്കാലത്തിലെ സഹായ
ത്തിന്നു കൃപ കണ്ടെത്തുകയും വേണം എന്നു വെച്ചു നാം പ്രാഗ
ത്ഭ്യത്തോടെ കൃപാസനത്തിന്നു അണഞ്ഞു ചെല്ലുക. എബ്ര.൪,൧൬.

1*

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1874.pdf/7&oldid=186048" എന്ന താളിൽനിന്ന് ശേഖരിച്ചത്