ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മാൎച്ച.
അതുകൊണ്ടു ക്രിസ്തുവിന്റെ ശക്തി എന്മേൽ ആവസിക്കേണ്ടതിന്നു അതി കൌ
തുകമായി എൻ ബലഹീനതകളിൽ പ്രശംസിക്കും; എന്തെന്നാൽ ഞാൻ ബലഹീനനാകു
മ്പൊഴെക്കു ശക്തൻ ആകുന്നു. ൨. കൊരി. ൧൨, ൯. ൧൦.
| തിയ്യതി | സൂൎയ്യോദയാസ്തമയം | ചന്ദ്രോദയാസ്തമയം | വിശേഷദിവസങ്ങൾ. | ||||||
| മണി | മിനുട്ടു | മണി | മിനുട്ടു | മണി | മിനുട്ടു | മണി | മിനുട്ടു | ||
| ഉച്ച തി. | രാവിലെ | ||||||||
| ൧ | ൬ | ൪ | ൫ | ൫൬ | ൪ | ൪൮ | ൫ | ൧൨ | നോമ്പിൽ ൨ാം ഞ. |
| ൨ | ൬ | ൪ | ൫ | ൫൬ | ൫ | ൩൬ | ൬ | ൦ | പൌൎണ്ണമാസി. |
| ൩ | ൬ | ൩ | ൫ | ൫൭ | ൬ | ൨൪ | ൬ | ൪൮ | തളിപ്പറമ്പത്ത ഉത്സവാരംഭം. |
| ൪ | ൬ | ൩ | ൫ | ൫൭ | ൭ | ൧൨ | ൭ | ൩൬ | തൃച്ചംബരത്ത ഉത്സവാരംഭം. |
| ൫ | ൬ | ൩ | ൫ | ൫൭ | ൮ | ൧ | ൮ | ൨൪ | |
| ൬ | ൬ | ൩ | ൫ | ൫൭ | ൮ | ൪൮ | ൯ | ൧൩ | |
| ൭ | ൬ | ൨ | ൫ | ൫൮ | ൯ | ൪൭ | ൧൦ | ൧൧ | |
| ൮ | ൬ | ൨ | ൫ | ൫൮ | ൧൦ | ൩൬ | ൧൧ | ൧ | നോമ്പിൽ ൩ാം ഞ. |
| ൯ | ൬ | ൨ | ൫ | ൫൮ | ൧൧ | ൩൬ | ൧൧ | ൫൭ | ഷഷ്ഠിവ്രതം. |
| ൧൦ | ൬ | ൨ | ൫ | ൫൮ | രാ. ൧൭ | ഉ. തി. ൪൧ | |||
| ൧൧ | ൬ | ൨ | ൫ | ൫൮ | ൧ | ൧൧ | ൧ | ൩൬ | |
| ൧൨ | ൬ | ൧ | ൫ | ൫൯ | ൨ | ൨ | ൨ | ൨൬ | ൨൭ നാഴികക്കു സങ്ക്രമം. |
| ൧൩ | ൬ | ൧ | ൫ | ൫൯ | ൨ | ൫൪ | ൩ | ൧൯ | |
| ൧൪ | ൬ | ൧ | ൫ | ൫൯ | ൩ | ൪൩ | ൪ | ൮ | ഏകാദശിവ്രതം. |
| ൧൫ | ൬ | ൧ | ൫ | ൫൯ | ൪ | ൩൪ | ൪ | ൫൬ | പ്രദോഷവ്രതം. നോമ്പിൽ |
| ൧൬ | ൬ | ൧ | ൫ | ൫൯ | ൫ | ൨൦ | ൫ | ൪൪ | ൪ാം ഞ. |
| ൧൭ | ൬ | ൦ | ൬ | ൦ | ൬ | ൪ | ൬ | ൨൪ | അമാവാസി. |
| ൧൮ | ൬ | ൦ | ൬ | ൦ | ൬ | ൪൮ | ൭ | ൧൨ | |
| ൧൯ | ൬ | ൦ | ൬ | ൦ | ൭ | ൩൬ | ൮ | ൧ | |
| ൨൦ | ൬ | ൦ | ൬ | ൦ | ൮ | ൨൪ | ൮ | ൫൭ | |
| ൨൧ | ൬ | ൦ | ൬ | ൦ | ൯ | ൧൩ | ൯ | ൩൭ | കൊടുങ്ങല്ലൂർ ഭരണി. |
| ൨൨ | ൫ | ൫൯ | ൬ | ൧ | ൧൦ | ൧ | ൧൦ | ൨൫ | നോമ്പിൽ ൫ാം ഞ. |
| ൨൩ | ൫ | ൫൯ | ൬ | ൧ | ൧൦ | ൪൯ | ൧൧ | ൧൩ | ഷഷ്ഠിവ്രതം. |
| ൨൪ | ൫ | ൫൯ | ൬ | ൧ | ൧൧ | ൩൭ | രാ. ൧൧ | ||
| ൨൫ | ൫ | ൫൯ | ൬ | ൧ | ഉ. തി. ൩൧ | ൦ | ൫൬ | ||
| ൨൬ | ൫ | ൫൯ | ൬ | ൧ | ൧ | ൨൦ | ൧ | ൪൪ | വള്ളൂർകാവിൽ ഉത്സവം. |
| ൨൭ | ൫ | ൫൮ | ൬ | ൨ | ൨ | ൮ | ൨ | ൩൨ | |
| ൨൮ | ൫ | ൫൮ | ൬ | ൨ | ൨ | ൫൬ | ൩ | ൨൧ | ഏകാദശിവ്രതം. |
| ൨൯ | ൫ | ൫൮ | ൬ | ൨ | ൩ | ൪൮ | ൪ | ൧൧ | [വേശനം. നോമ്പിൽ ൬ാം ഞ. നഗരപ്ര |
| ൩൦ | ൫ | ൫൮ | ൬ | ൨ | ൪ | ൩൬ | ൫ | ൧ | പദോഷവ്രതം പൂരം. |
| ൩൧ | ൫ | ൫൮ | ൬ | ൨ | ൫ | ൨൫ | ൫ | ൪൯ | |
2