ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ജനുവരി
ഒരു പിഴയാൽ എല്ലാ മനുഷ്യരിലും ശിക്ഷാവിധി വന്നപൊലെ
നീതിക്രിയ ഒന്നിനാൽ എല്ലാ മനുഷ്യരിലും ജീവന്റെ നീതീകരണ
വും വരുന്നതു. റൊമ. ൫, ൧൮.
| ഇങ്ക്ലിഷ് | മലയാളം | സൂൎയ്യൊദയാസ്തമയം | വിശേഷ ദിവസങ്ങൾ. | |||||
| തിയ്യതി | ആഴ്ച | തിയ്യതി | മാസം | മണി | മിനുട്ടു | മണി | മിനുട്ടു | |
| ൧ | ബു | ൧൮ | ധനു | ൬ | ൧0 | ൫ | ൪൬ | ആണ്ടുപിറപ്പു നൊമ്പിന്റെ ൬ാം നാൾ ഷഷ്ഠിവ്രതം |
| ൨ | വ്യ | ൧൯ | ൬ | ൧൦ | ൫ | ൪൬ | ||
| ൩ | വെ | ൨൦ | ൬ | ൧൧ | ൫ | ൪൭ | ൧൫൧൦ പൊൎത്തുഗീസർ കൊഴി ക്കോട്ടജയിച്ചതു. | |
| ൪ | ശ | ൨൧ | ൬ | ൧൧ | ൫ | ൪൭ | ||
| ൫ | ഞ | ൨൨ | ൬ | ൧൧ | ൫ | ൪൮ | ആണ്ടുപിറപ്പിന്റെ പിറ്റെ ഞ. | |
| ൬ | തി | ൨൩ | ൬ | ൧൨ | ൫ | ൪൮ | പ്രകാശദിനം.ഏകാദശിവ്രതം. | |
| ൭ | ചൊ | ൨൪ | ൬ | ൧൨ | ൫ | ൪൯ | പ്രദൊഷവ്രതം. | |
| ൮ | ബു | ൨൫ | ൬ | ൧൨ | ൫ | ൪൯ | അസ്തമാനം ചായിതുടങ്ങി. | |
| ൯ | വ്യ | ൨൬ | ൬ | ൧൩ | ൫ | ൫൦ | പൌൎണ്ണമാസി. | |
| ൧൦ | വെ | ൨൭ | ൬ | ൧൩ | ൫ | ൫൦ | ||
| ൧൧ | ശ | ൨൮ | ൬ | ൧൩ | ൫ | ൫൧ | ||
| ൧൨ | ഞ | ൨൯ | ൬ | ൧൪ | ൫ | ൫൧ | പ്ര. ദി. ക. ൧ാം ഞ. ൩൯ നാഴി കക്കു സംക്രമം. | |
| ൧൩ | തി | ൧ | ൧൦൪൩ മകരം |
൬ | ൧൪ | ൫ | ൫൨ | |
| ൧൪ | ചൊ | ൨ | ൬ | ൧൪ | ൫ | ൫൨ | ||
| ൧൫ | ബു | ൩ | ൬ | ൧൪ | ൫ | ൫൩ | ഷഷ്ഠിവ്രതം ൧൮൫൩ മദ്രാസിയി ലെ വിദ്യാശാല തുടങ്ങിയതു. | |
| ൧൬ | വ്യ | ൪ | ൬ | ൧൫ | ൫ | ൫൩ | ||
| ൧൭ | വെ | ൫ | ൬ | ൧൫ | ൫ | ൫൪ | ||
| ൧൮ | ശ | ൬ | ൬ | ൧൫ | ൫ | ൫൪ | ൧൮൨൬ ഭരതപുരം പിടിക്കപ്പെ [ട്ടതു. | |
| ൧൯ | ഞ | ൭ | ൬ | ൧൫ | ൫ | ൫൫ | പ്ര. ദി. ക. ൨ാം ഞ. | |
| ൨൦ | തി | ൮ | ൬ | ൧൫ | ൫ | ൫൫ | ഏകാദശി വ്രതം ൧൩ നാഴികവ രെ ചായി. | |
| ൨൧ | ചൊ | ൯ | ൬ | ൧൬ | ൫ | ൫൬ | ||
| ൨൨ | ബു | ൧൦ | ൬ | ൧൬ | ൫ | ൫൬ | പ്രദൊഷവ്രതം. | |
| ൨൩ | വ്യ | ൧൧ | ൬ | ൧൬ | ൫ | ൫൬ | ||
| ൨൪ | വെ | ൧൨ | ൬ | ൧൬ | ൫ | ൫൭ | അമാവാസി. വാവുശ്രാദ്ധം. | |
| ൨൫ | ശ | ൧൩ | ൬ | ൧൬ | ൫ | ൫൭ | ||
| ൨൬ | ഞ | ൧൪ | ൬ | ൧൬ | ൫ | ൫൮ | പ്ര. ദി ക. ൩ാം ഞ. ൧൭൮൪ ഠി പ്പു മംഗലപുരം പിടിച്ചതു. | |
| ൨൭ | തി | ൧൫ | ൬ | ൧൬ | ൫ | ൫൮ | ||
| ൨൮ | ചൊ | ൧൬ | ൬ | ൧൬ | ൫ | ൫൮ | ||
| ൨൯ | ബു | ൧൭ | ൬ | ൧൬ | ൫ | ൫൯ | ||
| ൩൦ | വ്യ | ൧൮ | ൬ | ൧൬ | ൫ | ൫൯ | ഷഷ്ഠിവ്രതം | |
| ൩൧ | വെ | ൧൯ | ൬ | ൧൬ | ൫ | ൫൯ | ||