താൾ:CiXIV130 1868.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൦ അവരുടെ കണ്ണുകൾ്ക്ക മുമ്പാകെ ദൈവഭയം ഇല്ല. റോമ. ൩, ൧൮.

കുതിരകളും വണ്ടികളും. മദ്രാശിയല്ലാതെ മറ്റെ പുകവണ്ടി സ്ഥാനങ്ങളിൽ കുതിരയൊ വണ്ടിയൊ കയറ്റുവാൻ മനസ്സുണ്ടെങ്കിൽ, ഒരു നാൾ
മുങ്കൂട്ടി സ്തെഷന്മാസ്തൎമ്മാരൊടറിയിച്ചു, വലി പുറപ്പെടുന്നതിന്നു ꠲ മണിക്കൂർ മുമ്പെ ഒരുങ്ങി നില്ക്കെണം.

കയറ്റി കിഴിക്കുന്നതിൽ ഉണ്ടാകുന്ന ചേതം മുതലാളി സഹിക്കെണം.

കുതിരക്കാരൻ. ഓരൊ കുതിരയുടെ ഒന്നിച്ചു ഓരൊ കുതിരക്കാരന്നു കൂലി കൂടാതെ കയറി നില്കാം.

നായ്കൾ. യാത്രക്കാർ എത്ര പണം കൊടുത്തിട്ടും, നായ്ക്കളെ തങ്ങൾ ഏറുന്ന വണ്ടിയിൽ കയറ്റിക്കൂടാ.
വേറിട്ടുള്ള നായ്ക്കൂട്ടിൽ നായ്ക്കളെ പൂട്ടിവെക്കാറുണ്ടു, എന്നാൽ അവ കെടുകൂടാതെ എത്തിക്കെണ്ടതിന്നു ഓരൊ നായ്ക്കു ചങ്ങലയും വായ്ക്കൊട്ടയും
വേണം.

കെട്ടുകൾക്കുള്ള കേവുനറക്കു.
൨൫൦ റാത്തലിൽ തൂക്കം ഏറുന്ന കെട്ടുക
ൾ്ക്കും
ൟ പട്ടികയിൽ കാണിച്ചപ്രകാരം
കേവു കയറുന്നു.
൧ റ
തൊട്ടു
൧൦ റ
വരെ
൧൦꠰
തൊട്ടു
൨൦ റ
വരെ
൨൦꠰
തൊട്ടു
൪൦ റ
വരെ
൪൦꠰
തൊട്ടു
൮൦ റ
വരെ
൮൦꠰
തൊട്ടു
൧൦൦ റ
വരെ
൧൦൦꠰
തൊട്ടു
൧൨൫ റ
വരെ
൧൨൫꠰
തൊട്ടു
൧൫൦ റ
വരെ
൧൫൦꠰
തൊട്ടു
൨൦൦ റ
വരെ
൨൦൦꠰
തൊട്ടു
൨൫൦ റ
വരെ
ദൂരം കേവു കേവു കേവു കേവു കേവു കേവു കേവു കേവു കേവു
ഉ. അ. പൈ. ഉ. അ. പൈ, ഉ. അ. പൈ. ഉ. അ. പൈ. ഉ. അ. പൈ. ഉ. അ. പൈ. ഉ. അ. പൈ. ഉ. അ. പൈ. ഉ. അ. പൈ.
൧ മൈൽ തൊട്ടു ൫൦ മൈൽസ് വരെ 0 4 0 0 6 0 0 8 0 0 12 0 1 0 0 1 4 0 1 8 0 2 0 0 2 10 0
൫൧ മൈൽസ് ൧൦൦ Ⓢ 0 6 0 0 8 0 0 10 0 1 0 0 1 4 0 1 8 0 1 12 0 2 8 0 3 4 0
൧൦൧ Ⓢ ൨൦൦ Ⓢ 0 10 0 0 12 0 1 0 0 1 8 0 1 10 0 1 14 0 2 2 0 3 4 0 4 0 0
൨൦൧ Ⓢ ൩൦൦ Ⓢ 0 12 0 1 0 0 1 4 0 1 12 0 2 0 0 2 4 0 2 8 0 4 0 0 4 14 0
൩൦൧ Ⓢ ൪൦൦ Ⓢ 0 14 0 1 4 0 1 8 0 2 0 0 2 6 0 2 10 0 2 14 0 4 12 0 5 10 0
൪൦൧ Ⓢ ൫൦൦ Ⓢ 1 0 0 1 8 0 1 12 0 2 4 0 2 12 0 3 0 0 3 8 0 4 8 0 6 4 0
"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1868.pdf/84&oldid=182822" എന്ന താളിൽനിന്ന് ശേഖരിച്ചത്