താൾ:CiXIV130 1868.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സമാധാന വഴിയെ അവർ അറിഞ്ഞതുമില്ല. റോമ. ൩, ൧൭. ൭൩

പെരുന്നാാളുകളുടെ വിവരം.

൧. ക്രിസ്ത്യ പെരുന്നാളുകൾ.

ആണ്ടുപിറപ്പു ജനുവരി ധനു ൧൮
പ്രകാശനദിനം ൨൩
നപ്തതിദിനം ഫിബ്രുവരി മകരം ൨൮
നൊമ്പിന്റെ ആരംഭം മാൎച്ച കുംഭം ൨൬
നഗരപ്രവെശനദിനം ഏപ്രിൽ മീനം ൨൫
ക്രൂശാരോഹണദിനം ൧൦ ൩൦
പുനരുത്ഥാനനാൾ ൧൨ മെടം
സ്വൎഗ്ഗാരൊഹണനാൾ മെയി ൨൧ എടവം
ഇങ്ക്ലിഷരാജ്ഞിജനിച്ചനാൾ ൨൪ ൧൨
പെന്തകൊസ്തനാൾ ൩൧ ൧൯
ത്രീത്വനാൾ ജൂൻ ൨൬
യൊഹനാൻ സ്നാപകൻ ൨൪ മിഥുനം ൧൨
ഒന്നാം ആഗമന നാൾ നവെംബർ ൨൯ വൃശ്ചികം ൧൫
ആന്ത്രയൻ ൩൦ ൧൬
ക്രിസ്തൻ ജനിച്ച നാൾ ദിസെംബർ ൨൫ ധനു ൧൨
സ്തെഫാൻ ൨൬ ൧൩
യൊഹനാൻ സുവിശേഷകൻ ൨൭ ൧൪


൨. ഹിന്തുക്കളുടെ പെരുന്നാളുകൾ.

വിഷു മീനം ൩൧ എപ്രിൽ ൧൧
പിതൃകൎമ്മം കൎക്കിടകം ജൂലായി ൧൯
തിരുവോണം ചിങ്ങം ൧൬, ൧൭ അഗുസ്ത ൩൦, ൩൧
ആയില്യം മകം കന്നി ൨൭, ൨൮ ഒക്തൊബർ ൧൧, ൧൨


൩. മുഹമ്മദീയരുടെ പെരുന്നാളുകൾ.

൨. ചെറിയ പെരുന്നാൾ റമുള്ളാൻ ൩൦ മകരം ൧൩
൩. ഹജി ദുല്ഹജി ൧൦ മീനം ൨൩
൪. മുഹരം മുഹരം മെടം ൧൨
൧. ബറത്ത ശാബ്ബാൽ ൧൫ മകരം ൨൭

10

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1868.pdf/77&oldid=182815" എന്ന താളിൽനിന്ന് ശേഖരിച്ചത്