ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നീതിയെ ചെയ്യുന്നവർ ധന്യർ സങ്കീ. ൧൬, ൩. ൬൯
1. പ്രിന്സിപാൽ സദരാമീൻ.
| പാൎപ്പിടം. | നാമം. | ശമ്പളം. | |
|---|---|---|---|
| കൊഴിക്കൊട്ടു | ഇ. കു. കുഞ്ഞിരാമൻ നായർ | ഉറു | ൫൦൦ |
| തലശ്ശേരി | കെ. കൃഷ്ണമെനൊൻ | „ | ൫൦൦ |
| കൊച്ചി | ജോൻ ദെസില്പ | „ | ൫൦൦ |
2. ശിരസ്തദാർ.
| പാൎപ്പിടം. | നാമം. | ശമ്പളം. | |
|---|---|---|---|
| കൊഴിക്കൊട്ടു | ജില്ലാകൊടത്തിജി. എ. ഡിഅരൂജ് | ഉറു | ൧൦൦ |
| കൊഴിക്കൊട്ടു | പ്രിന്സിപാൽ കൊടത്തി അ പി. ജോൻ |
„ | ൯൦ |
| തലശ്ശേരി | ജില്ലാകൊടത്തി സുബ്രാവു | „ | ൧൦൦ |
| തലശ്ശേരി | സ്മാൾ കാസ്സ് കൊടത്തി [ബി. സി. റുസ്സാരി |
„ | ൧൦൦ |
| തലശ്ശേരി | പ്രിന്സിപാൽ സദരാമീൻ കൊടത്തി [വൈത്തി മെനൊൻ |
„ | ൮൦ |
3. മുൻസിപ്പമാർ.
൧ാം ക്ലാസ്.
| തലശ്ശേരി | ജില്ല ജോൻ ദെ. റുസാരിയൊ | ഉറു | ൩൦൦ |
| ചാവക്കാടു | കൃഷ്ണമെനൊൻ | „ | ൩൦൦ |
൨ാം ക്ലാസ്.
| കൊഴിക്കൊട്ടു | ജില്ല നെ. പാൎത്ഥസാരഥിപ്പിള്ള | ഉറു | ൨൫൦ |
൩ാം ക്ലാസ്.
| കൊഴിക്കൊട്ടു | സെ. എം. റുസ്സാരി | ഉറു | ൨൦൦ |
| കവ്വായി | കുട്ടി രാമൻ മാരയാർ | „ | ൨൦൦ |
| ചാവശ്ശേരി | സുബ്രായർ | „ | ൨൦൦ |
| വടകര | ദു. ഡിക്രൂസ്സ് | „ | ൨൦൦ |
| പയ്യനാടു | വി. റുസ്സാരി | „ | ൨൦൦ |
| ചേറുനാടു | കുഞ്ചു മെനൊൻ | „ | ൨൦൦ |
| പാലക്കാടു | എം. ലുബുഷ്ടിയർ | „ | ൨൦൦ |
| ഏറനാടു | ശേഖര മെനൊൻ | „ | ൨൦൦ |
| തെമ്മലപ്പുറം | കുഞ്ഞമെനൊൻ | „ | ൨൦൦ |
| പട്ടാമ്പി | ഉതെൻ നമ്പിയാർ | „ | ൨൦൦ |