താൾ:CiXIV130 1868.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൮ ന്യായത്തെ കാത്തു എല്ലാ സമയത്തും

V. POSTAL DEPARTMENT.

ടപ്പാൽ വക.

Inspecting Postmaster D. Rhenius Esq. ടി റീനിയുസ്
ശമ്പളം ഉറുപ്പിക ൩൦൦.
പൊസ്ത മാസ്തൎമ്മാർ

പാൎപ്പിടം. നാമം. ശമ്പളം.
കൊഴിക്കൊട്ടു ജെ. സി. ശെയിക്കസ്പിയർ ഉറു ൧൦൦
കണ്ണനൂർ ബി. ജി. എ. ബുഹ് ഡിപ്ടി
[പൊസ്തമാസ്തർ
൮൭
തലശ്ശേരി ടി. തായിനായിക്ക ൫൦
മാനന്തവാടി എസ്. മെണ്ടൊസ്സ് ൪൦
പാലക്കാടു വി. വെങ്കിട പതിനയടു ൪൦
വൈത്തിരി ജെ. അലമൊ ൪൦
പൊന്നാനി എസ. ബി. ഗൊമിസ ൩൦
മലപ്പുറം ജെ. പ്രാനസിസ്സ് ൩൦
ബെപ്പൂർ ടി. ചൊക്കലിംഗംപിള്ള ൨൨
ശൊറുവണ്ണൂർ വി. വെങ്കിടരാഗുലു ൨൦
പട്ടാമ്പി വി. സർവാർ ഹുസ്സൻ ൧൫
വടകര എ. ആർ. ഗൊമിസ് ൧൫
തളിപ്പറമ്പു ഏ. ലൊബൊ ൧൫
കൂത്തുപറമ്പു ജെ. എം. ഡിക്കൊസ്താ ൧൫
മഹി ഡി. എക്സ. ഡിക്രൂസ് ൨൦
കൊച്ചി എസ്. ബി. അൽവാരിസ്
[ഡിപ്ടി പൊസ്തമാസ്തർ
൭൫
എറണാകുളം സി. അയ്യാസ്വാമിനയടു ൧൫
ത്രിശൂർ ആർ. വിശ്വനാഥൻ ൧൫

II. CIVIL DEPARTMENT. സിവിൽ കാൎയ്യസ്ഥന്മാർ.
G. R. Sharpe Esq. ജി. ആർ. ശാൎപ്പ ജില്ലാജഡ്ജി (കൊഴിക്കൊട്ടു)
A. W. Sullivan Esq. എ. വി. സുല്ലിവൻ ജില്ലാ ജഡ്ജി (തലശ്ശേരി)
T. C. Hennyngton Esq. സ്മാൾ കാസ്സ് ജഡ്ജി (തലശ്ശേരി)
C. F. Brown Esq. സി. എഫ് പ്രൌൻ ഹൊനൊരരി മെജി
സ്ത്രെട്ട (അഞ്ചരക്കണ്ടി.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1868.pdf/72&oldid=182810" എന്ന താളിൽനിന്ന് ശേഖരിച്ചത്