താൾ:CiXIV130 1868.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൬ ദൈവത്തിന്റെ മിടുമകളെ ആർ മൊഴിയും

൮. പാലക്കാടു താലൂക്ക

സ്ഥാനം. നാമം. ശമ്പളം.
തഹശ്ശിൽദാർ കി. കൃഷ്ണമെനൊൻ ഉറു ൨൦൦
ശിരസ്തദാർ പെ. രാമുണ്ണിപണിക്കർ „ ൬൦
ഒന്നാംഗുമസ്തൻ പ. രാമൻമെനൊൻ „ ൨൦
ദേശാധികാരികൾ ൫൭ ഒരൊരുത്തൎക്കു „ ൫—൪

൯. വയനാടു താലൂക്ക.

സ്ഥാനം. നാമം. ശമ്പളം.
തഹശ്ശിൽദാർ വീ. രാമരാവു ഉറു ൨൦൦
ശിരസ്തദാർ എ. പരമെശ്വരയ്യൻ ആക്ടിങ്ങ „ ൬൦
ഒന്നാംഗുമസ്തൻ മ. കൃഷ്ണനായർ „ ൨൫
ദേശാധികാരികൾ ൧൩ ഒരൊരുത്തൎക്കു „ ൫—൪
ടി. ൩ ടി. ൪—൪

൧൦. കൊച്ചി താലൂക്ക.

സ്ഥാനം. നാമം. ശമ്പളം.
തഹശ്ശിൽദാർ മ. അ. പ്ലെത്തെൽ ഉറു ൧൫൦
ശിരസ്തദാർ „ ൦
ഒന്നാംഗുമസ്തൻ ചെ. കൊന്തിമെനൊൻ „ ൨൦
ദേശാധികാരികൾ ൧. „ ൮


II. സബമെജിസ്ത്രെട്ടുകൾ.

പാൎപ്പിടം. നാമം. ശമ്പളം.
തളിപ്പറമ്പു വെങ്കിടരാമയ്യൻ ഉറു ൭൦
കണ്ണനൂർ തയ്യിൽ രാമുണ്ണി „ ൧൦൦
ചാവശ്ശേരി ക. കുഞ്ഞിരാമൻ നമ്പ്യാർ „ ൩൫
തലശ്ശേരി വ. പെരുമാൾ പിള്ള „ ൭൦
കൊവിൽകണ്ടി അപ്പാവുപ്പിള്ള „ ൭൦
കൊഴിക്കൊട്ടു സുബ്രായമുതലിയാർ „ ൭൦
തിരൂരങ്ങാടി ത. കുഞ്ഞുസ്സ „ ൫൦
വെട്ടത്ത പുതിയങ്ങാടി മെ. കൃഷ്ണപണിക്കർ „ ൭൦
ചെറുപുള്ളശ്ശേരി കു. വീരാൻ കുട്ടി „ ൫൦
"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1868.pdf/70&oldid=182808" എന്ന താളിൽനിന്ന് ശേഖരിച്ചത്