താൾ:CiXIV130 1868.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കണ്ടാലും ദൈവം എനിക്ക തുണ. സങ്കീ. ൫൪, ൬. ൬൫

൩. കുറുമ്പ്രനാടു താലൂക്ക.

സ്ഥാനം. നാമം. ശമ്പളം.
തഹശ്ശിൽദാർ മാ. കുഞ്ഞിരാമൻ വൈദ്യർ ഉറു ൨൦൦
ശിരസ്തദാർ കൊ. രാമുണ്ണിനായർഅക്ടിങ്ങ „ ൬൦
ഒന്നാംഗുമസ്തൻ രാമൻ മെനൊൻ „ ൨൦
ദേശാധികാരികൾ ൬൩ ഒരൊരുത്തൎക്കു „ ൫—൪

൪. കൊഴിക്കൊടു താലൂക്ക.

സ്ഥാനം. നാമം. ശമ്പളം.
തഹശ്ശിൽദാർ ചൂ. രാമൻ ഉറു ൧൭൫
ശിരസ്തദാർ കി. ചാത്തുമെനൊൻ „ ൬൦
ഒന്നാംഗുമസ്തൻ പ. കേളുക്കുറുപ്പു „ ൨൦
ദേശാധികാരികൾ ൩൫ ഒരൊരുത്തൎക്കു „ ൫—൪

൫. ഏറനാടു തലൂക്ക.

സ്ഥാനം. നാമം. ശമ്പളം.
തഹശ്ശിൽദാർ വ. രാമുണ്ണിമാരാർ ഉറു ൨൦൦
ശിരസ്തദാർ കൊ. പൈതൽകുറുപ്പ അക്ടിങ്ങ „ ൬൦
ഒന്നാംഗുമസ്തൻ മ. ഉണ്ണീരിമേനൊൻ „ ൨൦
ദേശാധികാരികൾ ൫൨ ഒരൊരുത്തൎക്കു „ ൫—൪

൬. പൊന്നാനി താലൂക്ക.

സ്ഥാനം. നാമം. ശമ്പളം.
തഹശ്ശിൽദാർ രാമക്കിണി ഉറു ൨൨൫
ശിരസ്തദാർ പെ. ശുപ്പുപ്പട്ടർ „ ൬൦
ഒന്നാംഗുമസ്തൻ കൊ. രാമുണ്ണിപണിക്കർ „ ൨൦
ദേശാധികാരികൾ ൭൪ ഒരൊരുത്തൎക്കു „ ൫—൪

൭. വള്ളുവനാടു താലൂക്ക.

സ്ഥാനം. നാമം. ശമ്പളം.
തഹശ്ശിൽദാർ മ. രാമുണ്ണിപണിക്കർ ഉറു ൨൦൦
ശിരസ്തദാർ അ. അനന്തപട്ടർ „ ൬൦
ഒന്നാംഗുമസ്തൻ ഉമാമഹെശ്വരയ്യൻ „ ൨൦
ദേശാധികാരികൾ ൬൪ ഒരൊരുത്തൎക്കു „ ൫—൪

9

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1868.pdf/69&oldid=182807" എന്ന താളിൽനിന്ന് ശേഖരിച്ചത്