ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ദിസെംബർ.
ഇതാ ഞാൻ വാതിൽക്കൽ നിന്നു മുട്ടുന്നു ആരും എന്റെ ശബ്ദം
കേട്ടു വാതിലിനെ തുറന്നാൽ അവന്റെ അടുക്കൽ ഞാൻ പൂകും അ
വനൊടും അവൻ എന്നൊടും കൂട അത്താഴം കഴിക്കും. വെളി. ൩, ൨൦.
| ഇങ്ക്ലിഷ് | മലയാളം | സൂൎയ്യൊദയാസ്തമയം | വിശേഷദിവസങ്ങൾ | |||||
| തിയ്യതി | ആഴ്ച | തിയ്യതി | മാസം | മണി | മിനുട്ടു | മണി | മിനിട്ടു | |
| ൧ | ചൊ | ൧൭ | വൃശ്ചികം. | ൫ | ൫൫ | ൫ | ൩൨ | |
| ൨ | ബു | ൧൮ | ൫ | ൫൫ | ൫ | ൩൨ | ||
| ൩ | വ്യ | ൧൯ | ൫ | ൫൬ | ൫ | ൩൩ | ||
| ൪ | വെ | ൨൦ | ൫ | ൫൬ | ൫ | ൩൩ | ||
| ൫ | ശ | ൨൧ | ൫ | ൫൭ | ൫ | ൩൩ | ഷഷ്ഠിവ്രതം. | |
| ൬ | ഞ | ൨൨ | ൫ | ൫൭ | ൫ | ൩൪ | ൨ാം ആഗമനാൾ. | |
| ൭ | തി | ൨൩ | ൫ | ൫൮ | ൫ | ൩൪ | ദുൎന്നടപ്പാകുന്ന മദ്യമത്തതയുമരുത കേവലം ആത്മാവു കൊണ്ടു നി റഞ്ഞു വരുവിൻ. | |
| ൮ | ചൊ | ൨൪ | ൫ | ൫൮ | ൫ | ൩൪ | ||
| ൯ | ബു | ൨൫ | ൫ | ൫൯ | ൫ | ൩൫ | ||
| ൧൦ | വ്യ | ൨൬ | ൫ | ൫൯ | ൫ | ൩൫ | ഏകാദശിവ്രതം. | |
| ൧൧ | വെ | ൨൭ | ൬ | ൦ | ൫ | ൩൬ | പ്രദൊഷവ്രതം. ൧ നാഴിക വരെ ചായി. | |
| ൧൨ | ശ | ൨൮ | ൬ | ൦ | ൫ | ൩൬ | ||
| ൧൩ | ഞ | ൨൯ | ൬ | ൧ | ൫ | ൩൬ | ൩ാം ആഗമനാൾ. ൩ നാഴിക ക്കു സംക്രമം അമാവാസി, വാ വുശ്രാദ്ധം. | |
| ൧൪ | തി | ൧ | ൧൦൪൪ ധനു. |
൬ | ൧ | ൫ | ൩൭ | |
| ൧൫ | ചൊ | ൨ | ൬ | ൨ | ൫ | ൩൭ | ||
| ൧൬ | ബു | ൩ | ൬ | ൨ | ൫ | ൩൮ | ||
| ൧൭ | വ്യ | ൪ | ൬ | ൩ | ൫ | ൩൮ | ൧൫൧൫ അൾ്ബുക്കെൎക്ക മരിച്ചതു. | |
| ൧൮ | വെ | ൫ | ൬ | ൩ | ൫ | ൩൯ | ||
| ൧൯ | ശ | ൬ | ൬ | ൪ | ൫ | ൩൯ | ||
| ൨൦ | ഞ | ൭ | ൬ | ൪ | ൫ | ൪൦ | ൪ാം ആഗമനാൾ ഷഷ്ഠിവ്രതം. | |
| ൨൧ | തി | ൮ | ൬ | ൫ | ൫ | ൪൦ | ||
| ൨൨ | ചൊ | ൯ | ൬ | ൫ | ൫ | ൪൧ | ||
| ൨൩ | ബു | ൧൦ | ൬ | ൬ | ൫ | ൪൧ | ||
| ൨൪ | വ്യ | ൧൧ | ൬ | ൬ | ൫ | ൪൨ | ||
| ൨൫ | വെ | ൧൨ | ൬ | ൭ | ൫ | ൪൨ | ക്രിസ്തൻ ജനിച്ചനാൾ ഏകാദശി വ്രതം. | |
| ൨൬ | ശ | ൧൩ | ൬ | ൭ | ൫ | ൪൩ | ||
| ൨൭ | ഞ | ൧൪ | ൬ | ൮ | ൫ | ൪൩ | ജനന നാൾ. ക. ഞ. പ്രദൊഷ വ്രതം. ൫൫ നാഴികക്കു ചായി [തുടങ്ങി. | |
| ൨൮ | തി | ൧൫ | ൬ | ൮ | ൫ | ൪൪ | ||
| ൨൯ | ചൊ | ൧൬ | ൬ | ൯ | ൫ | ൪൪ | പൌൎണ്ണമാസി. | |
| ൩൦ | ബു | ൧൭ | ൬ | ൯ | ൫ | ൪൫ | ||
| ൩൧ | വ്യ | ൧൮ | ൬ | ൯ | ൫ | ൪൫ | ||
4*